"ഐ.ബി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.5) (യന്ത്രം ചേർക്കുന്നു: pa:ਆਈ:ਬੀ:ਏਮ:)
(ചെ.)
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തെ [[ആർമൊങ്ക്]] ആസ്ഥാനമായ കമ്പ്യൂട്ടർസാങ്കേതികവിദ്യയിലും കൺസൾട്ടിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ്‌ '''ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻസ് '''('''ഐ.ബി.എം.''' എന്നും '''ബിഗ് ബ്ലൂ''' എന്നും അറിയപ്പെടുന്നു). 19ആം നൂറ്റാണ്ടോളം ചരിത്രം അവകാശപ്പെടാവുന്ന ചുരുക്കം ചില വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ്‌ ഐ.ബി.എം.
== ചരിത്രം ==
ഐ. ബി.എം - ന്റെ ചരിത്രം എന്നത് അധുനിക കമ്പ്യൂട്ടറിന്റേതു കൂടിയാണ്. അദ്യത്തെആദ്യത്തെ ഹാർഡ് ഡിസ്ക്, ഡൈനാമിക്ക് മെമ്മറി തുടങ്ങിയവ അവതരിപ്പിച്ചത് ഐ.ബി.എം. ആണ്. പഞ്ച്ഡ് കാർഡ് മെഷീനുകപൻച് കാർഡ് മെഷീനുകളിലൂടെ ടെയ്പ് റൈറ്ററുകളീലൂടെ അത് ലൊകത്തെത്തി.
അവിടെ നിന്ന്, സൂപ്പർ കംപുട്ട്റിന്റെയും ഇലക്ട്രൊൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ സാങ്കേതികലൊകത്തിന്റെ നെറുകയിലെത്തിയ ഐ. ബി.എം, മാറ്റത്തിന്റെ കൊടുംകാറ്റയി തന്നെ തുടരുന്നു ലോകശ്രദ്ധ പിടിച്ചു പറ്റിയ മെയിൻഫ്രെയിം കംപുട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്‌റ്റും ഐ. ബി.എം -ന്റെ തായിരുന്നു.
ആഗൊള വ്യാപകമായി ശാസ്ത്ര സാങ്കെതിക സാമൂഹികരന്ഗ്ഗങളിൽ വൻ മാറ്റത്തിനു ഇടയാക്കിയ ഐ. ബി.എം എന്ന അമെരിക്കൻ കംപനി അതിന്റെ ശതാബ്ദിയുടെ നിറവിലാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1077308" എന്ന താളിൽനിന്ന് ശേഖരിച്ചത്