"ജൂഡിറ്റ് പോൾഗാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
|peakrating = 2735<br/><small>(No. 8 player and No. 1 woman in the July 2005 FIDE World Rankings)</small>
}}
ഹങ്കേറിയൻ വനിതാ ഗ്രാൻഡ് മാസ്റ്ററും ചെസ്സ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയായ ചെസ്സ് കളിക്കാരിയുമാണ് '''ജൂഡിത്ത് പോൾഗർ'''. (ജനനം: ജൂലൈ 23, 1976). കേവലം 15 വയസ്സായപ്പോൾ തന്നെ ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കുകയുണ്ടായി. കാർപ്പോവിനെയും(1998), കാസ്പറോവിനെയും കൂടാതെ മുൻനിരയിലുള്ള പല ലോകചാമ്പ്യന്മാരെയും ജൂഡിത്ത് പരാജയപ്പെടുത്തിയിട്ടുണ്ട്. സഹോദരിയായ സൂസൻ പോൾഗറും പ്രശസ്തയായ വനിതാ ഗ്രാൻഡ് മാസ്റ്റർ ആണ്.
==ശൈലി==
മികച്ച രീതിയിലുള്ള ആക്രമണശൈലിയാണ് ജൂഡിത്ത് പോൾഗർ കാഴ്ചവയ്ക്കുന്നത്. സമയക്രമം പാലിയ്കാനുള്ള കഴിവും പോൾഗറെ വ്യത്യസ്തയാക്കുന്നു.
"https://ml.wikipedia.org/wiki/ജൂഡിറ്റ്_പോൾഗാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്