"പൂത്താലിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
ആകാശനീലനിറത്തിൽ കാണപ്പെടുന്ന ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''പൂത്താലിത്തുമ്പി'''. [[ആമ്പൽ|ആമ്പലിന്റെ]] ഇലയിലും തണ്ടിലുമാണ് ഇവ മുട്ടയിടുന്നത്. ആമ്പലിന് നാട്ടുഭാഷയിൽ പറയുന്ന പേരാണ് പൂത്താലി. ആമ്പലും മറ്റും നിറഞ്ഞ് നില്ക്കുന്ന [[കുളം|കുളങ്ങളിൽ]] ഇതിനെ സാധാരണമായി കാണാം.
 
{{-}}
==പുറത്തേക്കുള്ള കണ്ണികൾ==
{{commons|Ischnura_heterosticta}}
"https://ml.wikipedia.org/wiki/പൂത്താലിത്തുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്