"ഒക്ടോബർ 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
* 1962 - കേരളത്തിൽ [[ആർ. ശങ്കർ]]‍ മന്ത്രിസഭയിൽ നിന്ന് [[പി.എസ്.പി.]] മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.
* 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
* 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
* 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.
* 1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.
* 1980 - അൾജീരിയയിലെ എൽ അൻ‌നം എന്ന സ്ഥലത്ത് ഭൂകമ്പത്തെത്തുടർന്ന് 3000 പേർ മരിച്ചു. റിൿടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 8000 ൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
* 1992 - ലോക മാനസിക ആരോഗ്യദിനം.
 
== ജനനം ==
"https://ml.wikipedia.org/wiki/ഒക്ടോബർ_10" എന്ന താളിൽനിന്ന് ശേഖരിച്ചത്