"സൂചിത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Damselfly
(വ്യത്യാസം ഇല്ല)

11:54, 10 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സൂചിപോലെ നേർത്ത വാലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്‌റ്ററ) - (Zygptera) - Damselfly flies - . അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ചിറകുകൾ വാലിനോട് ചേർത്ത് മടക്കിവയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ സ്പ്രെഡ്‌വിങ്സ് എന്നു വിളിക്കുന്നു.

സൂചിത്തുമ്പികൾ
Damselflies
Male common bluetail damselfly (Ischnura heterosticta)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Zygoptera

Selys, 1854
Families

Amphipterygidae
Calopterygidae – Demoiselles
Chlorocyphidae – Jewels
Coenagrionidae – Pond Damselflies
Dicteriadidae – Barelegs
Diphlebiidae – Azure Damselflies
Euphaeidae – Gossamerwings
Hemiphlebiidae – Reedlings
Isostictidae – Narrow-wings
Lestidae – Spreadwings
Lestoideidae
Megapodagrionidae – Flatwings
Perilestidae – Shortwings
Platycnemididae – White-legged Damselflies
Platystictidae – Forest Damselflies
Polythoridae – Bannerwings
Protoneuridae – Pinflies
Pseudostigmatidae – Forest Giants
Synlestidae – Sylphs
Zacallitidae

"https://ml.wikipedia.org/w/index.php?title=സൂചിത്തുമ്പി&oldid=1077094" എന്ന താളിൽനിന്ന് ശേഖരിച്ചത്