"പ്രാഥമിക ദന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Deciduous teeth}}
[[ചിത്രം:Deciduous teeth by David Shankbone.jpg|thumb|ആറ് വയസായ ഒരു പെൺകുട്ടിയുടെ ഇളക്കിത്തുടങ്ങിയ പ്രാഥമിക ദന്തങ്ങൾ]]
[[മനുഷ്യൻ|മനുഷ്യർക്ക്]] 20 [[പ്രാഥമികദന്തം|പ്രാഥമികദന്തങ്ങളും]] (പാൽപ്പല്ലുകൾ) 32 [[സ്ഥിരദന്തം|സ്ഥിരദന്തങ്ങളുമുണ്ട്‌]]. [[സുശ്രുതൻ|സുശ്രുത സംഹിതയിൽ]] 24 പ്രാഥ്മികദന്തങ്ങൾ എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. [[ചാൾസ് ഡാർവിൻ|പരിണാമത്തിന്റെ]] ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിദ്ധരിച്ചതോ ആകാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1077072" എന്ന താളിൽനിന്ന് ശേഖരിച്ചത്