"പരിപാലനസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: el:Κατάσταση διατήρησης
No edit summary
വരി 1:
{{prettyurl|Conservation status}}
{{Conservation status}}
ഒരു [[ജൈവവർഗ്ഗം|ജൈവവർഗ്ഗത്തിന്റെ]] (species) '''പരിപാലനസ്ഥിതി''' എന്നത്, ആ വർ‌ഗ്ഗം വർത്തമാനകാലത്തോ ഭാവിയിലോ [[വംശനാശം]] വന്നു പോകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. പരിപാലനസ്ഥിതി കണ്ടു പിടിക്കുന്നത് ആ വർ‌ഗ്ഗത്തിൽ എത്ര അംഗങ്ങൾ ഉണ്ട് എന്ന മാനദണ്ഡം മാത്രം ഉപയോഗിച്ചല്ല, മറിച്ച് വളരെ വർഷങ്ങൾ കൊണ്ടുണ്ടായിട്ടുള്ള അംഗസംഖ്യാവർദ്ധനവ്/കുറവ്, വിജയപ്രദമായ [[പ്രജനനം|പ്രജനനനിലവാരം]], ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ മുതലായ വസ്തുതകൾ കൂടി കണക്കിലെടുത്താണ്.
 
== ഇതും കാണുക ==
* വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ - [[റെഡ് ലിസ്റ്റ്]]
"https://ml.wikipedia.org/wiki/പരിപാലനസ്ഥിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്