"റെഡ് ലിസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:سیاهه قرمز گونه‌های در معرض خطر
No edit summary
വരി 1:
{{prettyurl|Red List}}
{{conservation status}}
വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് '''റെഡ് ലിസ്റ്റ്'''. [[ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്]] അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.
== ഇതും കാണുക ==
"https://ml.wikipedia.org/wiki/റെഡ്_ലിസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്