"നെപ്റ്റ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: se:Neptunus)
}}
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] എട്ടാമത്തേതും ഏററവുംഏറ്റവും അകലെയുളളതുമായ [[ഗ്രഹം]]. വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് '''നെപ്റ്റ്യൂൺ''' . നെപ്റ്റ്യൂണിന് [[ഭൂമി|ഭൂമിയേക്കാളും]] 17 മടങ്ങ് പിണ്ഡമുണ്ട്. [[ഗ്രീസ്|ഗ്രീക്കുപുരാണങ്ങളിലെ]] സമുദ്രത്തിൻറെ ദേവനായ [[നെപ്റ്റ്യൂൺ (ദേവൻ)|നെപ്റ്റ്യൂണിൻറെ]] പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.
 
ശരാശരി, [[സൂര്യൻ|സൂര്യനിൽ]] നിന്നും 30 .1 [[ആസ്ട്രോണമിക്കൽ യൂണിറ്റ്|AU]] ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌.165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌.നെപ്റ്റ്യൂണിൻറെ [[ജ്യോതിശാസ്ത്ര ചിഹ്നം]] [[പ്രമാണം:Neptune_symbol.svg|20px|നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം]] ആണ്.ഈ ചിഹ്നം നെപ്റ്റ്യൂൺ ദേവൻറെ ശൂലത്തിൻറെ ഒരു ആധുനിക രൂപമാണ്‌.
 
1846 സെപ്റ്റംബർ 23 നു<ref name=Hamilton/> കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിതഗണിതശാസ്ത്രപരമായ ശാസ്ത്ര പരമായ പ്രവച്ചനത്തിലൂടെപ്രവചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്<ref>{{cite news|title=മനോരമ ദിനപ്പത്രം ജൂലൈ 11|accessdate=14 ജൂലൈ 2011}}</ref>. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. [[വോയേജർ 2]] എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്
 
== ഉപഗ്രഹങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1076764" എന്ന താളിൽനിന്ന് ശേഖരിച്ചത്