"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

186 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അറബ് രാജ്യങ്ങളില്‍ ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ പട്ടിണിക്കാരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
ഗള്‍ഫ് യുദ്ധ കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആസ്രയം കുബ്ബൂസായിരുന്നു.
 
ഗോതംബ് പൊടിയും ഉപ്പും യീസ്റ്റു മാണ് കുബ്ബുസിന്റെ പ്രധാന ചേരുവകകള്‍
 
കുബ്ബൂസ് പലതരം ഉണ്ട്. വിവിധ രാജ്യങ്ങളിലെ കുബ്ബൂസുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/107656" എന്ന താളിൽനിന്ന് ശേഖരിച്ചത്