"ജീവകം കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: sk:Fylochinón, ta:உயிர்ச்சத்து கே)
{{prettyurl|Vitamin K}}
[[രക്തം]] കട്ട പിടിക്കാൻ ആവശ്യമായ [[ജീവകം|ജീവകമാണ്]] '''ജീവകം കെ''' (ആംഗലേയത്തിൽ vitamin K) . [[ജർമൻ ഭാഷ|ജർമൻ ഭാഷയിൽ]] രക്തം കട്ടപിടിക്കുന്നതിനെ 'koagulation' എന്നാണ് പറയുക. അതിൽ നിന്നാണ് ‘K' എന്ന പേര് കിട്ടിയത്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ 2,7,9,10 എന്നിവയുടെ ഉല്പാദനത്തിന് ജീവകം കെ അത്യന്താപേക്ഷികമാണ്അത്യന്താപേക്ഷിതമാണ്.കൊഴുപ്പിലലിയുന്ന ജീവകങ്ങളിലൊന്നാണ് ഇത്. പൂർവ്വ രൂപമായ ജിവകംജീവകം K<sub>2</sub> മനുഷ്യശരീരത്തിന്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്ടിരിയകൾക്ക്ബാക്ടീരിയകൾക്ക് നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ജിവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല.
=== പേരിനു പിന്നിൽ ===
വൈറ്റമിൻ എന്ന പേര് വന്നത് കാസ്മിർ ഫ്രാങ്ക് <ref> http://www.discoveriesinmedicine.com/To-Z/Vitamin.html </ref> എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞനിൽ നിന്നാണ്. അദ്ദേഹമാണ് [[അമൈൻ]] സം‌യുക്തങ്ങൾ ജിവനാധാരമായത്ജീവനാധാരമായത് ( വൈറ്റൽ- vital) എന്നർത്ഥത്റ്റിൽഎന്നർത്ഥത്തിൽ വൈറ്റമൈൻസ് (vitamines) എന്നുപയോഗിച്ചത്. എന്നാൽ പിന്നീട് എല്ലാ ജീവകങ്ങളും അമൈനുകൾ അല്ല (അമിനൊ ആസിഡുകൾ) എന്നു മനസ്സിലായതിനുശേഷം ‘e' എന്ന പദം ഉപേക്ഷിച്ച് ഇവ വൈറ്റമിൻ(vitamin) എന്നറിയപ്പെട്ടു തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1076199" എന്ന താളിൽനിന്ന് ശേഖരിച്ചത്