"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
*'''കണ്ണെംകാവ്:''' ഭദ്രകാളി ക്ഷേത്രം
*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതികതൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
*'''കൊളഞ്ചെരി:''' നരസിംഹ മൂർത്തി ക്ഷേത്രം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1076182" എന്ന താളിൽനിന്ന് ശേഖരിച്ചത്