"മൂക്കുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''മൂക്കുതല'''. [[ചങ്ങരംകുളം|ചങ്ങരംകുളത്തിന്]] തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
== മൂക്കുതല ക്ഷേത്രങ്ങൾ ==
 
{{ആധികാരികത}}
 
മൂക്കുതല ക്ഷേത്രങ്ങൾ കാണാംകൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ് , കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചെരി എന്നിവയാണ് അവ.
 
*'''കണ്ണെംകാവ്:''' ഭദ്രകാളി ക്ഷേത്രം
 
*'''മേലെക്കാവ്:''' ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, [[നാരായണീയം|നാരായണീയത്തിന്റെ]] കർത്താവ് [[മേല്പത്തൂർ നാരായണ ഭട്ടതിരി]] സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
 
*'''കീഴെക്കാവ്:''' വട്ട ശ്രീ കോവിൽ ഉള്ള, ത്രിക്കാർതതിക ഉൽസവം നടക്കുന്ന ക്ഷേത്രം.
*'''രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
 
*'''കൊളഞ്ചെരി:''' വളരെ കുറച്ചുമാത്രം പ്രതിഷ്ഠയുള്ള നരസിംഹ മൂർത്തി ക്ഷേത്രം.
*'''രക്തേശ്വരം,പകരാവൂർ ശിവക്ഷേത്രം:''' മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
 
*'''കൊളഞ്ചെരി:''' വളരെ കുറച്ചുമാത്രം പ്രതിഷ്ഠയുള്ള നരസിംഹ മൂർത്തി ക്ഷേത്രം.
{{kerala-geo-stub}}
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/മൂക്കുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്