"ഗോയിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: an, ar, bjn, bs, ca, cs, da, de, eml, es, et, eu, fa, fi, fr, ga, he, hi, hu, id, io, it, ja, kk, kn, ku, lmo, lt, my, nl, nn, no, pam, pl, pt, qu, ru, scn, simple, sv, ta, tl, tr
No edit summary
വരി 13:
| MeshID = D006042
}}
[[തൈറോയിഡ് ഗ്രന്ഥി]] ഉത്പാദിപ്പിക്കുന്ന [[തൈറോക്സിൻ]] എന്ന ഹോർമോണിന്റെ ആഭാവത്തിൽഅഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് തൊണ്ടമുഴ അഥവാ സിംപിൾ ഗോയിറ്റർ. പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന [[അയഡിൻ]] എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
 
== കാരണം ==
വരി 20:
[[File:Kone med stor struma.jpg|thumb|Struma Class III]]
 
10 മി.ഗ്രാമാണ് രക്തത്തിൽ അയഡിനാവശ്യമായആവശ്യമായ അയഡിന്റെ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ '''തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ''' ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകുയുംവർദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ഗോയിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്