"ഗോയിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
 
=== കാരണം ===
10 മി.ഗ്രാമാണ് രക്തത്തിൽ അയഡിനാവശ്യമായ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകുയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
[[File:Struma 001.jpg|thumb|Struma nodosa (Class II)]]
[[File:Struma 004.jpg|thumb|left|Struma with autonomous [[Thyroid adenoma|adenoma]]]]
[[File:Kone med stor struma.jpg|thumb|Struma Class III]]
 
10 മി.ഗ്രാമാണ് രക്തത്തിൽ അയഡിനാവശ്യമായ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകുയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
 
==ഇതും കാണുക==
*[[അന്തഃസ്രാവികൾ]]
==അവലംബം==
 
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Goiters}}
* [http://www.nhsdirect.nhs.uk/articles/article.aspx?articleId=179 National Health Services, UK]
* [http://www.iodinenetwork.net Network for Sustained Elimination of Iodine Deficiency]
* [http://www.sph.emory.edu/PAMM/sang/partnership/ Network for Sustained Elimination of Iodine Deficiency] - alternate site at [[Emory University]]'s School of [[Public Health]]
 
[[en:Goitre]]
"https://ml.wikipedia.org/wiki/ഗോയിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്