"ഗോയിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) prettyurl++
വരി 1:
{{prettyurl|Goitre}}
{{ Infobox Disease
| Name = Goitre|
|
| DiseasesDB = 5332
| ICD10 = {{ICD10|E|01||e|00}}-{{ICD10|E|05||e|00}}
| ICD9 = {{ICD9|240.9}}
| ICDO =
| OMIM =
| MedlinePlus = 001178
| eMedicineSubj =
| eMedicineTopic =
| MeshID = D006042
}}
തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ ആഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് തൊണ്ടമുഴ അഥവാ സിംപിൾ ഗോയിറ്റർ. ആഹാരത്തിൽ നിന്നു
ലഭിക്കേണ്ട അയഡിൻഎന്ന മൂലകത്തിന്റെ അബാവമാണ് ഈ രോഗത്തിന് കാരണം.
=== കാരണം ===
10 മി.ഗ്രാമാണ് രക്തത്തിൽ അയഡിനാവശ്യമായ ദൈനംദിനഅളവ്. അയഡിന്റെ അബാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന്എ അളവ് വർദ്ധിക്കുകുയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
[[File:Struma 001.jpg|thumb|Struma nodosa (Class II)]]
[[File:Struma 004.jpg|thumb|left|Struma with autonomous [[Thyroid adenoma|adenoma]]]]
[[File:Kone med stor struma.jpg|thumb|Struma Class III]]
[[en:Goitre]]
"https://ml.wikipedia.org/wiki/ഗോയിറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്