"ജൈവായുധപ്രയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബയോളജിക്കൽ വാർഫെയർ >>> ജൈവായുധപ്രയോഗം
No edit summary
വരി 1:
{{prettyurl|Biological warfare}}
ബാക്ടീരിയങ്ങൾബാക്ടീരിയകൾ, വൈറസ്സുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുജീവികളെ മനുഷ്യരുടേയും മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ഇടയിൽ കടത്തിവിട്ട് അവയെ കൂട്ടത്തോയെകൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന യുദ്ധതന്ത്രമാണ്തന്ത്രമാണ് ബയോളജിക്കൽ വാർഫെയർ.
=== ചരിത്രം ===
ആധുനികമനുഷ്യന്റെ സൃഷ്യിയാണിതെന്നുള്ളസൃഷ്ടിയാണിതെന്ന പൊതുധാരണയുണ്ട്. നൂറ്റാണ്ടുകൾക്കുമുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീനകാലത്തെ പലയുദ്ധങ്ങളിലും കോളറയും പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജലസ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചുമരിച്ചവരുടെ ദേഹത്തുനിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനുവിറ്റു. ഇത് അവരെ ഴളരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ അവസരം നൽകിവഴിയൊരുക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/ജൈവായുധപ്രയോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്