"പി.എച്ച്.പി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
1995 ൽ [[റാസ്മസ് ലെർഡോഫ്]] ആദ്യമായി പി.എച്ച്.പി നിർമ്മിച്ചത്. ഇപ്പോൾ [[പി.എച്ച്.പി ഗ്രൂപ്പ്]] ആണ്‌ പ്രധാനമായും ഇത് നിർമ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്വെയർ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം [[വെബ് സെർവർ|വെബ് സെർവറുകളിലും]] [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും]] പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാൻ കഴിയും. 2 കോടിയിലേറെ [[വെബ്‌സൈറ്റ്|വെബ്സൈറ്റുകളിലും]] 10 ലക്ഷത്തിലേറെ വെബ് സെർവറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.
==ചരിത്രം==
ഒരു കൂട്ടം പേൾ (perl) സ്ക്രിപ്റ്റ് ഉപയോഗിച്ച് 1994 മുതൽ തന്നെ [[റാസ്മസ് ലെർഡോഫ്]] എന്നാ പ്രോഗ്രാമ്മർ തന്റെ സ്വകാര്യ പേജുകൾ പുനർനിർമിക്കുകയും പുന്ർക്രമീകരിക്കുകയുംപുനഃക്രമീകരിക്കുകയും ചെയ്തിരിരുന്നുചെയ്തിരുന്നു.
തുടർന്ന് 1997 ഓടെ ഇസ്രായൽ സ്വദേശികളായ രണ്ടു പ്രോഗ്രാമ്മർ [[സീവ് സുരസ്കി]] ഉം [[അന്ടിഗട്മൻ]] ഉം ചേർന്ന് [[റാസ്മസ് ലെർഡോഫ്]] എഴുതിയ സ്ക്രിപ്റ്റ് പുന്ർക്രമീകരിക്കുകയുംപുനഃക്രമീകരിക്കുകയും ഒരു [[പാർസർ]] നിർമിക്കുകയും ചെയ്തു.ഈ പാർസർ PHP3 ക്ക് വേണ്ടിയുള്ള [[പാർസർ]] ആയി പിന്നീടു ഉപയോഗിക്കുകയായിരുന്നു. PHP3 നിർമിച്ചതിന് ശേഷമാണ് PHP യുടെ മുഴുവൻ നാമം ഹൈപർ ടെക്സ്റ്റ്‌ പ്രിപ്പ്രോസിസ്സോർപ്രീപ്രോസസ്സർ എന്നായി അറിയപെട്ടത്‌അറിയപ്പെട്ടത്‌. PHP യുടെ ഔദേൄാഗികമായഔദ്യോഗികമായ പതിപ്പ് 1998 ഇൽ പുറത്തിറക്കി. 2008 ഓടെ PHP5 പുറത്തിറങ്ങി.ഓരോ പതിപ്പ് പുറത്തിറക്കുമ്പോഴും കൂടുതൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുവാൻ PHP ക്ക് കഴിഞ്നിട്ടുണ്ട്കഴിഞ്ഞിട്ടുണ്ട്. പഴയ പതിപ്പിൽ നിന്നും പുതിയ പതിപ്പിൽ എത്തുമ്പോൾ ചില മാറ്റങ്ങൾ PHP ക്ക് സംഭവിച്ചിട്ടുണ്ട് .ഉദാഹരണത്തിന് [[രജിസ്റ്റർ_ഗ്ലോബൽ]] (register _global) പുതിയ പതിപ്പിൽ ഉൾകൊള്ളിച്ചിട്ടില്ലഉൾക്കൊള്ളിച്ചിട്ടില്ല.PHP യുടെ [[ഇൻടർപെടർഇന്റർപ്രെട്ടർ]] (interpreter) 32 -ബിററിലും 64 -ബിററിലും പ്രവത്തിക്കുന്നപ്രവർത്തിക്കുന്ന [[ഓപറേററിങ്ഓപ്പറേറ്റിങ് സിസ്ററസിസ്റ്റ]]തിനുത്തിനു അനിയോജ്യമായഅനുയോജ്യമായ രീതിയിൽ ലഭ്യമാണ്.
===പുറത്തിറക്കിയ പതിപ്പുകളുടെ ചരിത്രം===
{| class="wikitable"
വരി 35:
|-
| style="background:skyBlue;" | നീല
| ഭാവിയിൽ പുറത്തിറങുംപുറത്തിറങ്ങും
|}
<!-- RELEASE HISTORY -->
വരി 45:
| style="background:salmon;" | 1.0.0
|{{nowrap|1995-06-08}}
|ഔദ്യോകികമായിഔദ്യോഗികമായി " പേർസണൽ ഹോം പേജ് ടൂൾ " എന്നറിയപെടുന്നുഎന്നറിയപ്പെടുന്നു.
|-
!2
വരി 68:
| style="background:salmon;" | 4.2.0
|{{nowrap|2002-04-22}}
|രജിസ്റ്റർ_ഗ്ലോബല്സ്(register_globals) താൽകാലികമായിതാൽക്കാലികമായി ഇല്ലാതായി
|-
| style="background:salmon;" | 4.3.0
വരി 89:
| style="background:salmon;" | 5.1.0
|{{nowrap|2005-11-24}}
|പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപെട്ടുമെച്ചപ്പെട്ടു
|-
| style="background:salmon;" | 5.2.0
വരി 97:
| style="background:salmon;" | 5.2.17
|{{nowrap|2011-01-06}}
| ദശാംശ സംഖൃസംഖ്യ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ പരിഹരിച്ചു.
|-
| style="background:#a0e75a;" | 5.3.0
വരി 109:
| style="background:#a0e75a;" | 5.3.2
|{{nowrap|2010-03-04}}
| പ്രവർത്തനം മെച്ചപെടുത്തിമെച്ചപ്പെടുത്തി.
|-
| style="background:#a0e75a;" | 5.3.3
വരി 133:
|}
== വാക്യഘടന ==
പി.എച്ച്.പി ദ്വിഭാഷി(ഇന്റെർപ്രെറ്റെർ) , പി.എച്ച്.പി ടാഗുകളുടെ ഇടയിലുള്ള കൊഡ്കോഡ് മാത്രമെ എക്സികുട്ട് ചെയ്യുകയുള്ളൂ.<br>
പി.എച്.പിയുടെ ടാഗുകൾ നാല് തരത്തിൽ ഉപയോഗിച്ചുവരുന്നു <br>
1 .<?php ?><br>
വരി 141:
 
==വേരിയബൾ==
പി ഏച്ച്എച്ച് പി വെരിയബൾവേരിയബൾ തുടങുന്നതുതുടങ്ങുന്നതു '$' പ്രതീകത്തിലാണ്.
ഉദാഹരണം - $x,$y,$_test .<br>
തെറ്റായ വെരിയബൾ - $34,$89rt,$ fgf, $34 gg
==പി.എച്.പി ഒബ്ജെക്റ്റ് ഓറിയന്റഡ് പ്രോഗ്രാം==
പി.എച്ച്.പി പ്രോഗ്രാം ഒബ്ജെക്റ്റ് ഓറിയൻറ് രീതിയെ പിന്തുണയ്ക്കുന്ന പ്രോഗ്രാം ഭാഷയാണ്. [[ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം]] ഭാഷയിൽ സാധാരണ കാണൂന്നകാണുന്ന [[ക്ലാസ്സ്‌]],[[ഒബ്ജെക്റ്റ്]],[[പോളിമോർഫിസം]],[[ഇൻഹെറിറ്റൻസ്]],[[ ഇന്റർഫേസ്]] തുടങ്ങിയ ഒബ്ജെക്റ്റ് ഓറിയൻറ് പ്രോഗ്രാം ഭാഷയുടെ എല്ലാ സാധ്യതകളും പി.എച്.പി നല്ല രീതിയിൽ പ്രയോജനപെടുത്തിയിരിക്കുന്നുപ്രയോജനപ്പെടുത്തിയിരിക്കുന്നു.
==അവലംബം==
http://en.wikipedia.org/wiki/PHP
"https://ml.wikipedia.org/wiki/പി.എച്ച്.പി." എന്ന താളിൽനിന്ന് ശേഖരിച്ചത്