"പ്രോട്ടിസ്റ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Protista}}
ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും ആണ് പ്രോട്ടിസ്റ്റ എന്ന സാമ്രാജ്യത്തിലുള്ളത്. പൊതു സ്വഭാവം കാണിക്കുന്ന സസ്യങ്ങളേയും ജന്തുക്കളേയും പ്രോട്ടിസ്റ്റയിൽ ഉൾപ്പെടു്തതിയിരിക്കുന്നു. അമീബ, പാരമീസിയം എന്നീ ജന്തുക്കളാണ് ഇവയിൽ പ്രധാനം. യൂഗ്ലീന എന്ന സസ്യസ്വഭാവമുള്ള ജീവിയും ഈ ഗ്രൂപ്പിൽ തന്നെ വരുന്നു. ഇത്തരത്തിലുള്ള പ്രോട്ടോസോവകൾക്ക് ചലനശേഷിയുണ്ട്. യൂഗ്ലീന ഫ്ലജെല്ലയും അമീബ കപടപാദങ്ങളും ഉപയോഗിച്ച് സഞ്ചരിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
{{wikispecies|Protista}}
* [http://tolweb.org/Eukaryotes/3 Tree of Life: Eukaryotes]
* [http://phylogenetics.bioapps.biozentrum.uni-wuerzburg.de/etv/ A java applet for exploring the new higher level classification of eukaryotes]
* [http://www.planktonchronicles.org/en/episode/9 Plankton Chronicles - Protists - Cells in the Sea - video]
"https://ml.wikipedia.org/wiki/പ്രോട്ടിസ്റ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്