"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{policy shortcut|WP:AUTPAT|WP:AUTOPAT}}
{{nutshell|സ്വതേ റോന്തുചുറ്റാനുള്ള അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിക്കുന്ന പുതിയ താളുകൾ സ്വയം റോന്തു ചുറ്റപ്പെട്ടതായി അടയാളപ്പെടുത്തും. ഇതുവഴി പുതിയ താളുകൾ, തിരുത്തലുകൾ മുതലായവ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തുചുറ്റുന്നവരുടെ]] സമയം ലാഭിക്കാൻ സാധിക്കുന്നു. സ്വതേ റോന്തുചുറ്റുവാനുള്ള അവകാശം, [[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ വിക്കി നയങ്ങളെപ്പറ്റി അറിവും വിക്കിപീഡിയയിൽ കുറഞ്ഞത് ഇരുപത് ലേഖനങ്ങളെങ്കിലും പുതുതായി ചേർക്കുകയും ലേഖനങ്ങളിൽ അഞ്ചൂറിലധികംഅഞ്ഞൂറിലധികം തിരുത്തുകൾ വരുത്തുകയും ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.}}
 
[[File:Wikipedia Autopatrolled.svg|right|150px]]
വരി 6:
വിശ്വസ്തരായ ഉപയോക്താക്കൾക്കാണ് സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകുന്നത്. ഉപയോക്താക്കൾ തങ്ങളുടെ തിരുത്തലുകൾ, സ്വതേ റോന്തുചുറ്റുന്നതു വഴി [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകളിൽ]]/[[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങളിൽ]], ലേഖനങ്ങൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും. ഇതുവഴി മറ്റുപയോക്താകൾക്ക് ആ തിരുത്ത് പരിശോധിച്ച് നശീകരണപ്രവർത്തനമാണോ എന്ന് വിലയിരുത്തേണ്ടതില്ല. അതായത്, സ്വതേ റോന്തുചുറ്റുന്ന ഉപയോക്താവിന്റെ തിരുത്തുകൾ, മറ്റുള്ളവർ കൂടുതലായി വിശകലനം ചെയ്യുന്നില്ല.
 
[[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ [[Wikipedia:Policies and guidelines|വിക്കി നയങ്ങളെപ്പറ്റി]] അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കംറോന്തുചുറ്റുന്നവരാക്കാം. എന്നിരുന്നാലും തിരിച്ചുവിടലുകളൊഴികെ, കുറഞ്ഞത് 20 ലേഖനങ്ങളെങ്കിലും പുതിയതായി തുടങ്ങിയിരിക്കുകയും ലേഖനങ്ങളിൽ കുറഞ്ഞത് അഞ്ഞൂറ് തിരുത്തുകളെങ്കിലും നടത്തിയിരിക്കുകയും വേണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ ഈ മാനദണ്ഡം മറികടന്നിട്ടുണ്ടെങ്കിൽക്കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.
 
താങ്കൾക്കൊ അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിനോ ഈ അവകാശങ്ങൾ ലഭിക്കണമെന്നുണ്ടങ്കിൽലഭിക്കണമെന്നുണ്ടെങ്കിൽ, [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താളിൽ അനുമതിക്കായി ചോദിക്കുക. [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകർ]] ഈ അനുമതിയ്കായിഅനുമതിയ്ക്കായി അപേക്ഷിക്കുകയോ, ഈ ഉപയോക്തൃവിഭാഗത്തിലേക്ക് ചേർക്കപ്പെടുകയോ ചെയ്യരുത്; കാര്യനിർവാഹകർക്ക് അഡ്മിനുപകരണങ്ങളുടെ കൂട്ടത്തിൽ സ്വതേ റോന്തു ചുറ്റുവാനുള്ള ഉപകരവുംഉപകരണവും ലഭ്യമാണ് (സ്വന്തം തിരുത്തലുകൾ <code>റോന്തു ചുറ്റിയതായി </code> അടയാളപ്പെടുത്തുക). ഉപയോക്താവിന് താല്പര്യമില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന് സ്വതേ റോന്തുചുറ്റുവാനുള്ള യോഗ്യതയുണ്ടന്ന്യോഗ്യതയുണ്ടെന്ന് കാര്യനിർവാഹകർക്ക് ബോധ്യം വന്നാൽ ഈ അവകാശം നൽകാവുന്നതാണ്. ഇത് അദ്ദേഹത്തിന്റെ തിരുത്തലുകൾ റോന്ത് ചുറ്റാതെയിരിക്കാൻ സഹായിക്കുന്നു.
 
മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകരെക്കൂടാതെ]] [[Special:ListUsers/autopatrolled|{{NUMBERINGROUP:autopatrolled}} പേർ]] സ്വതേ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം {{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:autopatrolled|R}}}}}} ആണ്.
വരി 17:
[[പ്രമാണം:Patrolled and Autopatrolled difference in ml wiki.jpg|thumb|250px|right|സ്വതേ റോന്തുചുറ്റിയ താളും റോന്തു ചുറ്റിയ താളും പുതിയ ലേഖനങ്ങളിൽ ദൃശ്യമാകുന്നത് കാണിച്ചിരിക്കുന്നു.]]
;സാധാരണ രീതി:
:സ്വതേ റോന്തുചുറ്റുൽറോന്തുചുറ്റൽ അവകാശമില്ലാത്ത ഉപയോക്താവ് ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ [[Special:പുതിയ താളുകൾ|പുതിയ താളുകളുടെ]] പട്ടികയിൽ കാണിക്കുമ്പോൾ [[മഞ്ഞ]] നിറത്തിൽ ഹൈലൈറ്റ് ചെയ്യും. റോന്തു ചുറ്റാൻ അവകാശമുള്ള മറ്റൊരു ഉപയോക്താവ് [[WP:NPP|ഈ താൾ]] പരിശോധിച്ചതിനു ശേഷം റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും.
;സ്വതേ റോന്തുചുറ്റുൽ രീതി:
:സ്വതേ റോന്തുചുറ്റുൽ അവകാശമുള്ള ഉപയോക്താക്കൾ ഒരു പുതിയ താൾ വിക്കിപീഡിയയിൽ നിർമ്മിക്കുമ്പോൾ അത്തരം താളുകൾ [[Special:പുതിയ താളുകൾ|പുതിയ താളുകളുടെ]] പട്ടികയിൽ കാണിക്കുമ്പോൾ മഞ്ഞ നിറത്തിൽ ഹൈലൈറ്റ് ചെയ്തു കാണിക്കില്ല. ഇത്തരം താളുകൾ മീഡിയ വിക്കി സോഫ്റ്റ്‌വെയർ സ്വതേ റോന്തുചുറ്റിയതായി കണക്കാക്കും.