"സ്വർണ്ണപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ കണ്ടുവര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4:
=== ഭക്ഷണരീതി ===
ഇവയുടെ സഞ്ചാരവും ഒറ്റയ്ക്കാണ്. മാൻ, മ്ലാവ് , കാട്ടുപന്നി, കുരങ്ങ്, മുയൽ തുടങ്ങിയവയെയാണ് ഇവ വേട്ടയാടുന്നത്. പൂർണ്ണ വളർച്ചയെത്തുമ്പോൾ ഏതാണ്ട് 125 സെ. മീ. നീളവും 10 കിലോ തൂക്കവുമുണ്ടാകും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഇവയെ ഇപ്പോൾ കണ്ടെത്താൻ തന്നെ പ്രയാസമാണ്.
 
[[വർഗ്ഗം:പൂച്ചകൾ]]
"https://ml.wikipedia.org/wiki/സ്വർണ്ണപ്പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്