"ജൈവായുധപ്രയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) interwiki++
വരി 3:
=== ചരിത്രം ===
ആധുനികമനുഷ്യന്റെ സൃഷ്യിയാണിതെന്നുള്ള പൊതുധാരണയുണ്ട്. നൂറ്റാണ്ടുകൾക്കുമുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീനകാലത്തെ പലയുദ്ധങ്ങളിലും കോളറയും പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജലസ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചുമരിച്ചവരുടെ ദേഹത്തുനിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനുവിറ്റു. ഇത് അവരെ ഴളരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ അവസരം നൽകി.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
[[en:Biological warfare]]
"https://ml.wikipedia.org/wiki/ജൈവായുധപ്രയോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്