"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.2) (യന്ത്രം ചേർക്കുന്നു: ilo:Wiki
(ചെ.)No edit summary
വരി 6:
=== പേരിനു പിന്നിൽ ===
[[ചിത്രം:HNL Wiki Wiki Bus.jpg|thumb|വികി വിക്കി ബസ്സ് ഹോണോലുലു വിമാനത്താവളത്തിൽ]]
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. [[ഹോണോലുലു വിമാനത്താവളം|ഹോണോലുലു വിമാനത്താവളത്തിലെ]] ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതപ്പെടാറുണ്ട്കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു.
 
== പ്രധാന സ്വഭാവങ്ങൾ ==
വരി 14:
{{Link FA|tl}}
 
[[വർഗ്ഗം:അപ്ലിക്കേഷൻആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:വെബ്സൈറ്റുകൾ]]
 
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്