"ദൈവരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Kingdom of God}}
{{ക്രിസ്തുമതം}}
അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിൽ കാണപെടുന്നകാണപ്പെടുന്ന ഒരു വിശ്വാസമാണ് '''ദൈവരാജ്യം'''. ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയെം ഒരു അവസ്ത അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. ചില ക്രൈസ്തവ മത പ്രസ്ഥാനങ്ങൾ അത് സ്ഥാപിക്കപെടാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടമാണെന്ന് വിശ്വസിക്കുന്നു.<ref>[http://www.watchtower.org/e/bh/article_08.htm What Is God’s Kingdom?] യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണം</ref> ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപെടുന്നുണ്ട്കാണപ്പെടുന്നുണ്ട്.
==ബൈബിളിൽ==
പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപെടുന്നത്കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.
 
{{Quotation| നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;" |[[മത്തായി എഴുതിയ സുവിശേഷം|മത്തായി]] 6:9,10 [[സത്യവേദപുസ്തകം]]}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1074994" എന്ന താളിൽനിന്ന് ശേഖരിച്ചത്