"വിൽപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: cy:Ewyllys (cyfraith)
(ചെ.)No edit summary
വരി 3:
ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രഹസ്യരേഖയാണ്‌ '''വിൽപത്രം'''{{തെളിവ്}}.
== ഇന്ത്യയിൽ ==
മാനസികരോഗികളല്ലാത്തവർക്കും വിൽപത്രത്തിൽ അടക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വിൽപത്രം എഴുതാവുന്നതാണ്‌. എന്നാൽ ഇതു നിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദു:സ്വാതന്ത്ര്യംദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല.
 
=== വിൽ‌പ്പത്രത്തിന്റെ ശൈലി ===
"https://ml.wikipedia.org/wiki/വിൽപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്