"ഒക്ടോബർ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:7 Tışrino Verên
വരി 5:
== ചരിത്രസംഭവങ്ങൾ ==
* 1737 - ബംഗാളിന്റെ തീരത്തുണ്ടായ നാല്പ്പതടി ഉയരത്തിലുണ്ടായ തിരമാലകളില് 3,00,000 പേര് കൊല്ലപ്പെടുകയും 20,000 ചെറു വള്ളങ്ങളും കപ്പലുകളും മുങ്ങുകയും ചെയ്തു
* 1769 - [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] പര്യവേഷകനായ തോമസ് കൊക്ക് ന്യൂസിലാന്റ് കണ്ടെത്തി.
* 1919 - ആൽബർട്ട് പ്ലസ്‌മാൻ എന്ന പൈലറ്റ് നെതർലാൻഡ്‌സിൽ കെ.എൽ.എം. എയർലൈൻസ് തുടങ്ങി.
* 1931 - ന്യൂയോർക്കിലെ റോചെസ്‌സ്റ്ററിൽ ആദ്യത്തെ ഇൻഫ്രാ റെഡ് ഫോട്ടോഗ്രാഫ് എടുക്കപ്പെട്ടു.
* 1975 - [[കേരളം|കേരളത്തിൽ]] കർഷകത്തൊഴിലാളി നിയമം പ്രാബല്യത്തിൽ വന്നു.
* 2001 - അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്ത പട്ടാളം താലിബാന് എതിരെ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം ആരംഭിച്ചു.
* 2003 - ഹോളിവുഡ്ഡ് ആൿഷൻ സിനിമാ താരമായ ആർനോൾഡ് ഷ്വാസനെഗ്ഗർ കാലിഫോർണിയ ഗവർണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു.
 
== ജനനം ==
* 1952 - മുൻ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രിയുമായ [[വ്ലാഡിമിർ പുടിൻ|വ്ലാഡിമിർ പുടിന്റെ]] ജന്മദിനം
"https://ml.wikipedia.org/wiki/ഒക്ടോബർ_7" എന്ന താളിൽനിന്ന് ശേഖരിച്ചത്