"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|History of India}}
{{HistoryOfSouthAsia}}
ഇന്ത്യയുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. ക്രി.മു. 3300 മുതൽ ക്രി.മു. 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു ന്നദീതടനദീതട സംസ്കാരം. ക്രി. മു. 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം ക്രി.മു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[ക്രി.മു. 6-ആം നൂറ്റാണ്ട്|ക്രി.മു. 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം ക്രി.മു. 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പടെഅലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (ക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും ഈ ഭൂവിഭാഗത്തിന്റെ സംസ്കാരം പുഷ്ടിപ്പെടുത്തുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] ക്രി.മു. 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിന്റെ ആരംഭം.
 
ക്രി.മു. 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ. 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
 
 
ആദ്യകാല വേദ സമൂഹം വലിയ ഇടയ സമൂഹങ്ങളായി ആണ് നിലനിന്നത്. പിൽക്കാലത്ത് ഹാരപ്പൻ നാഗരികതയിലേയ്ക്കു തിരിഞ്ഞെങ്കിലും അജ്ഞേയമായഅജ്ഞാതമായ കാരണങ്ങളാൽ ഇവർ ഹാരപ്പൻ നാഗരികത ഉപേക്ഷിച്ചു. <ref>[http://www.britannica.com/eb/article-46838/India India: Reemergence of Urbanization]. Retrieved on [[May 12]], [[2007]].</ref> [[Rigveda|ഋഗ്വേദത്തിനു]] ശേഷം ആര്യ സമൂഹത്തിൽ കൃഷിയുടെ പ്രാമുഖ്യം ഏറിവന്നു; സമൂഹം [[ചാതുർവർണ്യം|ചാതുർവർണ്യത്തിൽ]] അധിഷ്ഠിതമായി. ഹിന്ദുമതത്തിലെ പ്രധാന ഗ്രന്ഥങ്ങൾക്കു (വേദങ്ങൾക്കു) പുറമേ, ([[രാമായണം]], [[മഹാഭാരതം]] എന്നീ ഇതിഹാസങ്ങളുടെ ആദ്യ രചനകളും ഇക്കാലത്താണെന്ന് കരുതപ്പെടുന്നു.<ref> {{cite book
| author=Valmiki | editor = Goldman, Robert P | title = The Ramayana of Valmiki: An Epic of Ancient India, Volume 1: Balakanda | series = Ramayana of Valmiki | month = March | year = 1990 | publisher = [[Princeton University Press]] | location = [[Princeton, New Jersey]] | isbn = 069101485X | pages = p. 23 }}</ref> പുരാവസ്തു ഗവേഷണഫലങ്ങളിൽ, [[Ochre Coloured Pottery|ഓക്ക്ര് നിറമുള്ള മൺപാത്രങ്ങൾ]] ആദ്യകാല ഇന്തോ-ആര്യൻ സാന്നിദ്ധ്യവുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. <ref name = "tqlgsv"> {{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A11 }}</ref> വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ, ഇരുമ്പു യുഗത്തിന്റെ ആരംഭത്തിൽ (ഏകദേശം [[ക്രി.മു. 1000]]) നിലനിന്ന [[Black and Red Ware|കറുപ്പും ചുവപ്പും മൺപാത്രങ്ങൾ]], [[Painted Grey Ware|ചായം പൂശിയ ചാരപ്പാത്രങ്ങൾ]] എന്നീ സംസ്കാരങ്ങളുമായി [[Kuru (India)|കുരു]] രാജവംശം ബന്ധപ്പെട്ടിരിക്കുന്നു.<ref>M. WItzel, Early Sanskritization. Origins and development of the Kuru State. B. Kölver (ed.), Recht, Staat und Verwaltung im klassischen Indien. The state, the Law, and Administration in Classical India. München : R. Oldenbourg 1997, 27-52 = Electronic Journal of Vedic Studies, vol. 1,4, December 1995, [http://ejvs.laurasianacademy.com] </ref> (ഏകദേശം [[Atharvaveda|അഥർവ്വവേദം]] രചിച്ച അതേ കാലത്തായിരുന്നു ഇത് - ഇരുമ്പിനെ പ്രതിപാദിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഗ്രന്ഥമാണ് അഥർവ്വവേദം. അഥർവ്വവേദത്തിൽ "കറുത്ത ലോഹം" എന്ന് അർത്ഥം വരുന്ന {{IAST|śyāma ayas}} (ശ്യാമ അയസ്) എന്ന് പ്രതിപാദിക്കുന്നു). വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും നിലനിന്ന [[Painted Grey Ware|ചായംപൂശിയ ചാരപ്പാത്ര]] സംസ്കാരം ക്രി.മു. 1100 മുതൽ ക്രി.മു. 600 വരെ പ്രചാരത്തിലായിരുന്നു. <ref name = "tqlgsv"/> ഈ പിൽക്കാല കാലഘട്ടം സമൂഹത്തിൽ പരക്കെ നിലനിന്ന ഗോത്ര സമ്പ്രദായത്തിനു നേർക്കുള്ള വീക്ഷണത്തിൽ ഒരു മാറ്റത്തിനും കാരണമായി. ഇത് ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ട രാഷ്ട്രങ്ങളുടെ സ്ഥാപനത്തിനു കാ‍രണമായി.
 
പിൽക്കാല വേദയുഗത്തിൽ, ക്രി.മു. 1000 വർഷത്തോളം പിന്നിൽ, വിവിധ ചെറുരാജ്യങ്ങളും നഗര രാജ്യങ്ങളും ഉപഭൂഖണ്ഡത്തിൽ നിലനിന്നു. ഇവയിൽ പലതിനെയും വേദ, ആദ്യകാല ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 500-ഓടെ [[Indo-Gangetic plains|സിന്ധൂ-ഗംഗാ സമതലങ്ങൾക്ക്]] കുറുകേ, ഇന്നത്തെ അഫ്ഗാനിസ്ഥാൻ മുതൽ ബംഗാൾ വരെയും മഹാരാഷ്ട്ര വരെയും പരന്നുകിടക്കുന്ന പതിനാറ് രാജ്യങ്ങളും റിപ്പബ്ലിക്കുകളും രൂപപ്പെട്ടു. ഇവ ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ടു - [[കാശി]], [[കോസലം]], [[അംഗം]], [[മഗധ]], [[വജ്ജി]] (വൃജി), [[മല്ല]], [[Chedi Kingdom|ചേടി]], [[വത്സ]] (വംശ), [[Kuru (kingdom)|കുരു]], [[പാഞ്ചാലം]], [[മച്ഛ]] (മത്സ്യ), [[സുരസേനം]], [[അസ്സാകം]], [[അവന്തി]], [[ഗാന്ധാരം]], [[കാംബോജം]] എന്നിവയായിരുന്നു അവ. സിന്ധൂ നദീതട സംസ്കാരത്തിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ആദ്യകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന പല ചെറിയ രാജ്യങ്ങളും ഇതേ കാലത്തുതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റുഭാഗങ്ങളിൽ നിലനിന്നു. ചില രാജവംശങ്ങൾ പരമ്പരാഗതമായിരുന്നു, മറ്റ് ചിലത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അക്കാലത്തെ പണ്ഡിതഭാഷ [[സംസ്കൃതം]] ആയിരുന്നു, അതേ സമയം വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സംസാര ഭാഷകൾ [[Prakrit|പ്രാകൃതം]] എന്ന് അറിയപ്പെട്ടു. ഈ പതിനാറു രാജ്യങ്ങളിൽ പലതും ക്രി.മു. 500/400 ഓടെ ([[Siddhartha Gautama|ഗൌതമ ബുദ്ധന്റെ]] കാലത്ത്) കൂടിച്ചേർന്ന് നാല് രാഷ്ട്രങ്ങളായി. വത്സ, അവന്തി, കോസലം, മഗധ എന്നിവയായിരുന്നു ഈ നാലു രാഷ്ട്രങ്ങൾ. <ref>{{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A107 }}</ref>
 
ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങൾ സങ്കീർണ്ണമായിരുന്നു, പുരോഹിത വർഗ്ഗമാണ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (ക്രി.മു. 600-400 വർഷങ്ങൾ) [[ഉപനിഷത്തുകൾ]] - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങൾ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. [[Indian philosophy|ഇന്ത്യൻ തത്ത്വചിന്തയിൽ]] ഉപനിഷദുകൾക്ക്ഉപനിഷത്തുകൾക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, [[ജൈനമതം]] എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിർഭാവം. ചിന്തയുടെ ഒരു സുവർണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. ക്രി.മു. 537-ൽ, സിദ്ധാർത്ഥ ഗൌതമൻ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധൻ - ഉണർന്നവൻ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ [[മഹാവീരൻ]] (ജൈന വിശ്വാസപ്രകാരം 24-ആം ജൈന [[തീർത്ഥങ്കരൻ]]) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് [[ജൈനമതം]] ആയി. <ref> Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' Jainism's major teacher is the Mahavira, a contemporary of the Buddha, and who died approximately 526 BCE. Page 114 ''</ref> എന്നാൽ ജൈനമതത്തിലെ പുരോഹിതർ മതോത്പത്തി എല്ലാ കാലത്തിനും മുൻപാണ് എന്നു വിശ്വസിക്കുന്നു. [[വേദങ്ങൾ]] ചില ജൈന തീർത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി). <ref>Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' “The extreme antiquity of Jainism as a non-vedic, indigenous Indian religion is well documented. Ancient Hindu and Buddhist scriptures refer to Jainism as an existing tradition which began long before Mahavira.” Page 115 ''</ref> ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇവ [[Prakrit|പ്രാകൃത]] ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയിൽ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാൻ കാരണമായി. ബുദ്ധമത - ജൈനമത തത്ത്വങ്ങൾ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യൻ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
 
ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികൾ ബുദ്ധന്റെ സന്ദേശങ്ങൾ [[മദ്ധ്യേഷ്യ]], [[പൂർവേഷ്യ]], [[റ്റിബറ്റ്]], [[ശ്രീ ലങ്ക]], [[ദക്ഷിണപൂർവേഷ്യ]] എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു.
{{History of Pakistan rotation‎|persiangreek2}}
 
[[Darius I|മഹാനായ ദാരിയസിന്റെ]] കാലത്ത്, ക്രി.മു. 520-ൽ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും (ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനും പാകിസ്താനും) പേർഷ്യൻ [[Achaemenid Empire|അക്കീമെനിഡ് സാമ്രാജ്യത്തിന്റെ]] ഭരണത്തിൻ കീഴിൽ വന്നു. അടുത്ത രണ്ട് നൂറ്റാണ്ടോളം ഇത് തുടർന്നു.<ref>{{cite web |url=http://www.metmuseum.org/TOAH/hd/acha/hd_acha.htm |title=The Achaemenid Persian Empire (550–330 B.C.E) |accessdate=2007-05-19 |author=Department of Ancient Near Eastern Art |month=October | year=2004 |work=Timeline of Art History |publisher= New York: The Metropolitan Museum of Art}}</ref> ക്രി.മു. 334-ൽ [[Alexander the Great|മഹാനായ അലക്സാണ്ടർ]] ഏഷ്യാമൈനറും അക്കീമെനിഡ് സാമ്രാജ്യവും കീഴടക്കി, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തികളിൽ എത്തി. അവിടെ, [[Battle of the Hydaspes|ഹൈഡാസ്പസ് യുദ്ധത്തിൽ]] (ഇന്നത്തെ പാകിസ്താനിലെ ഝലം) അദ്ദേഹം പോറസ് ([[Porus|പുരു]]) രാജാവിനെ പരാജയപ്പെടുത്തി, പഞ്ചാബിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തു;<ref>{{cite book |last=Fuller |first=J.F.C.|authorlink=J. F. C. Fuller |title= The Generalship of Alexander the Great|edition=Reprint|date=[[February 3]], [[2004]]|publisher=Da Capo Press |location=New York|isbn=0306813300 |pages= 188–199|chapter=Alexander's Great Battles}}</ref> എന്നാൽ അലക്സാണ്ടറിന്റെ സൈന്യം ഇന്നത്തെ [[Punjab region|പഞ്ചാബ് പ്രദേശത്തിലെ]] [[ജലന്ധർ|ജലന്ധറിന്]] അടുത്തുള്ള ഹൈഫാസസ് ([[Beas|ബിയാസ്]]) നദി കടന്ൻകടന്ന് ആക്രമണം നടത്താൻ വിസമ്മതിച്ചു. അക്കാലത്തെ [[മഗധ|മഗധയുടെ]] സൈനികശക്തിയിൽ ഭയപ്പെട്ടാണ്‌ ഇതെന്നു കരുതുന്നു. അലക്സാണ്ടർ പിന്തിരിഞ്ഞ് തന്റെ സൈന്യത്തെ തെക്കുപടിഞ്ഞാറേയ്ക്ക് നയിച്ചു.
 
പേർഷ്യൻ, ഗ്രീക്ക് കടന്നുകയറ്റങ്ങൾ ഇന്ത്യൻ സംസ്കാരത്തിൽ പ്രധാനമായ ചലനങ്ങൾ ഉണ്ടാക്കി. പേർഷ്യക്കാരുടെ രാഷ്ട്രീയ സംവിധാനങ്ങൾ മൌര്യ സാമ്രാജ്യത്തിലെ ഭരണം ഉൾപ്പെടെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പിൽക്കാല ഭരണ രൂപങ്ങളെ സ്വാധീനിച്ചു. ഇതിനു പുറമേ, ഇന്നത്തെ കിഴക്കൻ അഫ്ഗാനിസ്ഥാനിലും വടക്കുപടിഞ്ഞാറൻ പാകിസ്താനിലുമായി കിടക്കുന്ന ഗാന്ധാരം ഇന്ത്യൻ, പേർഷ്യൻ, മദ്ധ്യേഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളുടെ ഒരു ചൂളയായി മാറി. ഇത് ഒരു സങ്കര സംസ്കാരത്തിന് - [[Greco-Buddhism|ഗ്രീക്കോ ബുദ്ധിസത്തിന്]] - ജന്മം നൽകി. ക്രി.വ. 5-ആം നൂറ്റാണ്ടുവരെ നിലനിന്ന ഈ സംസ്കാരം [[Mahayana Buddhism|മഹായാന ബുദ്ധമതത്തിന്റെ]] കലാപരമായ വികാസത്തെ സ്വാധീനിച്ചു.
ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ [[അഗസ്റ്റസ്|അഗസ്റ്റസിന്റെ]] ഭരണകാലത്താണ് ഇന്ത്യയുമായുള്ള റോമാ സാമ്രാജ്യത്തിന്റെ വ്യാപാരബന്ധം ശക്തമാവുന്നത്. അഗസ്റ്റസ് [[Ptolemaic Egypt|ഈജിപ്തിനെ]] ആക്രമിച്ച് [[Ægyptus|കീഴടക്കിയതോടെ]] റോമാ സാമ്രാജ്യം പാശ്ചാത്യ ലോകത്ത് [[Middle kingdoms of India|ഇന്ത്യയുടെ]] ഏറ്റവും വലിയ വ്യാപാര പങ്കാളി ആവുകയായിരുന്നു.
 
ക്രി.മു. 130-ൽ [[Eudoxus of Cyzicus|സിസിയസിലെ യൂഡോക്സസ്]] ആരംഭിച്ച വ്യാപാരം ക്രമേണ വർദ്ധിച്ചു. [[Strabo|സ്ട്രാബോയുടെ]] അഭിപ്രായമനുസരിച്ച് (11.5.12.<ref>"At any rate, when [[Cornelius Gallus|Gallus]] was prefect of Egypt, I accompanied him and ascended the [[Nile]] as far as [[Aswan|Syene]] and the frontiers of [[Kingdom of Aksum|Ethiopia]], and I learned that as many as one hundred and twenty vessels were sailing from [[Myos Hormos]] to India, whereas formerly, under the [[Ptolemaic Egypt|Ptolemies]], only a very few ventured to undertake the voyage and to carry on traffic in Indian merchandise." Strabo II.5.12. [http://penelope.uchicago.edu/Thayer/E/Roman/Texts/Strabo/2E1*.html Source]</ref>), [[Augustus|അഗസ്റ്റസിന്റെ]] കാലത്തോടെ, എല്ലാ വർഷവും [[Myos Hormos|മയോസ് ഹോർമോസിൽ]] നിനുംനിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ യാത്രതിരിച്ചു. ഈ കച്ചവടത്തിന് ധാരാളം സ്വർണ്ണം ഉപയോഗിച്ചു, ഇത് [[Kushan Empire|കുഷാണർ]] വീണ്ടും ഉരുക്കി തങ്ങളുടെ നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കപ്പെടുന്നു. ഇത്രയധികം സ്വർണ്ണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നതിനെക്കുറിച്ച് [[Pliny the Elder|പ്ലിനി]] (NH VI.101) ഇങ്ങനെ പരാതിപ്പെടുന്നു:
 
{{quote|"യാഥാസ്ഥിതിക കണക്കുകൾ അനുസരിച്ച് ഇന്ത്യ, ചൈന, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ എന്നിവ നൂറ് ദശലക്ഷം [[sesterce|സെസ്റ്റർസ്]] സ്വർണ്ണം നമ്മുടെ സാമ്രാജ്യത്തിൽ നിന്നും എടുക്കുന്നു: ഇതാണ് നമ്മുടെ സുഖസൗകര്യങ്ങൾക്കും സ്ത്രീകൾക്കും നാം കൊടുക്കുന്ന വില. ഈ ഇറക്കുമതികളുടെ എന്തു ശതമാനമാണ് ദൈവങ്ങൾക്കുള്ള ബലിയ്ക്കോ മരിച്ചവരുടെ ആത്മാക്കൾക്കോ ആയി നീക്കിവെച്ചിരിക്കുന്നത്?"|പ്ലിനി, ഹിസ്റ്റോറിയ നാച്ചുറേ 12.41.84.<ref>"minimaque computatione miliens centena milia sestertium annis omnibus India et Seres et paeninsula illa imperio nostro adimunt: tanti nobis deliciae et feminae constant. quota enim portio ex illis ad deos, quaeso, iam vel ad inferos pertinet?" Pliny, Historia Naturae 12.41.84.</ref>}}
{{see also|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം സൈനികവിജയങ്ങൾ|ബഹ്മനി സുൽത്താനത്ത്|ഡെക്കാൻ സുൽത്താനത്തുകൾ}}
 
ഇന്ത്യയുടെ പുരാതന പടിഞ്ഞാറൻ അയൽ‌രാജ്യമായ [[Iran|പേർഷ്യയിലെ]] [[Islamic conquest of Persia|അറബ്-തുർക്കി അധിനിവേശത്തിനു]] ശേഷം, ഈ പ്രദേശത്തെ വർദ്ധിച്ചുവരുന്ന സൈന്യങ്ങൾ ഇന്ത്യയെ ആക്രമിക്കാൻ തൽപരരായിരുന്നു. ഉദാത്ത സംസ്കാരങ്ങളിൽ ഏറ്റവും സമ്പന്നയായിരുന്ന ഇന്ത്യയ്ക്ക് വലിയതോതിലുള്ള അന്താരാഷ്ട്ര വ്യാപാരവുമുണ്ടായിരുന്നു. ലോകത്ത് അന്ന് അറിയപ്പെട്ട രത്നഖനികൾ ഉണ്ടായിരുന്നത് ഇന്ത്യയിൽ മാത്രമായിരുന്നു. പല വടക്കേ ഇന്ത്യൻ രാജ്യങ്ങളും ഏതാനും നൂറ്റാണ്ടുകൾ ചെറുത്തുനിന്നെങ്കിലും പിന്നീട് ചുരുങ്ങിയകാലം നിലനിന്ന ഇസ്ലാമിക സാമ്രാജ്യങ്ങൾ ([[Sultanates|സുൽത്താനത്തുകൾ]]) ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ ഭാഗത്ത് ഏതാനും നൂറ്റാണ്ട് കാലത്തേയ്ക്ക് നിലവിൽ വന്നു. എന്നാൽ, തുർക്കി ആക്രമണങ്ങൾക്കു മുൻപും മുസ്ലീം വണിക സമൂഹങ്ങൾ തെക്കേ ഇന്ത്യയുടെ തീരപ്രദേശങ്ങളിലെമ്പാടും, പ്രത്യേകിച്ച് കേരളത്തിൽ, നിലനിന്നിരുന്നു. ഇവർ ഇന്ത്യൻ മഹാസമുദ്രത്തിലെ കച്ചവടച്ചാലുകളിലൂടെ ചെറിയ സംഘങ്ങളായി പ്രധാനമായും അറേബ്യൻ ഉപദ്വീപിൽ നിന്നും എത്തിയവരായിരുന്നു. എന്നാൽ ഇത് തെക്കേ ഇന്ത്യയിൽ മുൻപേ നിലനിന്ന [[dharma|ധാർമിക]] ഹിന്ദു സംസ്കാരത്തിനിടയ്ക്ൿസംസ്കാരത്തിനിടയ്ക്ക്, പലപ്പോഴും അവയുടെ ശുദ്ധമായ രൂപത്തിൽ, [[Abraham|അബ്രഹാമിക]] [[Middle East|മദ്ധ്യ പൂർവ്വേഷ്യൻ]] മതങ്ങൾ കൊണ്ടുവന്നു. പിൽക്കാലത്ത് [[Bahmani Sultanate|ബഹ്മനി സുൽത്താനത്ത്]], [[Deccan sultanates|ഡെക്കാൻ സുൽത്താനത്തുകൾ]] എന്നിവ തെക്ക് പ്രബലമായി.
 
=== ദില്ലി സുൽത്താനത്ത് ===
{{main|ദില്ലി സുൽത്താനത്ത്}}
12-ഉം 13-ഉം നൂറ്റാണ്ടുകളിൽ [[Arabs|അറബികൾ]], <ref>See P. Hardy's review of Srivastava, A. L. "The Sultanate of Delhi (Including the Arab Invasion of Sindh), A. D. 711-1526", appearing in ''Bulletin of the School of Oriental and African Studies'', University of London, Vol. 14, No. 1 (1952), pp. 185-187.</ref> [[Turkic people|തുർക്കികൾ]], [[Demographics of Afghanistan|അഫ്ഗാനികൾ]] എന്നിവർ വടക്കേ ഇന്ത്യയുടെ ഭാഗങ്ങൾ ആക്രമിച്ച് 13-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, മുൻ രജപുത്ര പ്രദേശങ്ങളിൽ [[Delhi Sultanate|ദില്ലി സുൽത്താനത്ത്]] സ്ഥാപിച്ചു.<ref>[http://www.sfusd.k12.ca.us/schwww/sch618/Ibn_Battuta/Battuta's_Trip_Seven.html Battuta's Travels: Delhi, capital of Muslim India]</ref> ഇതിനു പിന്നാലെ ദില്ലിയിൽ നിലവിൽ വന്ന [[Slave dynasty|അടിമ രാജവംശം]] [[northern India|വടക്കേ ഇന്ത്യയിലെ]] വലിയ ഭൂപ്രദേശങ്ങൾ പിടിച്ചടക്കി. ഇവരുടെ ഭരണാധികാരത്തിലുണ്ടായിരുന്ന പ്രദേശത്തിന് ഏകദേശം ഗുപ്തസാമ്രാജ്യത്തിനു കീഴിൽ ഉണ്ടായിരുന്ന പ്രദേശങ്ങളോളം വിസ്തീർണ്ണം വരുമെന്ന് അനുമാനിക്കുന്നു. [[Khilji dynasty|ഖിൽജി സാമ്രാജ്യവും]] [[central India|മദ്ധ്യ ഇന്ത്യയുടെ]] മിക്ക ഭാഗങ്ങളും പിടിച്ചടക്കി. എങ്കിലും ഖിൽജി സാമ്രാജ്യത്തിന് ഇന്ത്യയുടെ മിക്ക ഭാഗങ്ങളും പിടിച്ചടക്കി ഏകീകരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. സുൽത്താനത്ത് ഇന്ത്യയിൽ സാംസ്കാരിക നവോത്ഥാനത്തിന്റെ ഒരു കാലഘട്ടം കൊണ്ടുവന്നു. തത്ഫലമായി നടന്ന "ഇന്തോ-മുസ്ലീം" സംസ്കാര സമ്മേളനം ഈ രണ്ടു സംസ്കാരങ്ങളുടെയും സമന്വയ സ്മാരകങ്ങൾ വാസ്തുവിദ്യ, സംഗീതം, സാഹിത്യം, മതം, വസ്ത്രങ്ങൾ എന്നിവയിൽ ദീർഘകാലത്തേയ്ക്ക് അവശേഷിപ്പിച്ചു. ദില്ലി സുൽത്താനത്തിന്റെ കാലത്ത് സംസ്കൃത പ്രാക്രിത് സംസാരിക്കുന്ന തദ്ദേശീയരും പേർഷ്യൻ, തുർക്കി, അറബ് സംസാരിക്കുന്ന കുടിയേറ്റക്കാരും മുസ്ലീം ഭരണാധികാരികളുടെ കീഴി.ൽകീഴിൽ പരസ്പരം ഇടപെട്ടതിന്റെ ഫലമായിട്ടാണ് [[Urdu|ഉർദ്ദു]] ഭാഷ ഉരുത്തിരിഞ്ഞത് എന്ന് കരുതപ്പെടുന്നു. (വിവിധ തുർക്കി ഭാഷാന്തരങ്ങളിൽ ഉർദ്ദു എന്ന പദത്തിന്റെ വാച്യാർത്ഥം "കൂട്ടം", അല്ലെങ്കിൽ "തമ്പ്" എന്നാണ്). ഒരു വനിതാ ഭരണാധികാരിയെ ([[Razia Sultan|സുൽത്താന റസിയ]], (1236-1240)) ഭരണത്തിൽ അവരോധിച്ച ഏക ഇന്തോ-ഇസ്ലാമിക് സാമ്രാജ്യമാണ് ദില്ലി സുൽത്താനത്ത്.
 
[[ഇന്ത്യ|ഇന്ത്യയിൽ]] ആഭ്യന്തരയുദ്ധം നടക്കുന്നു എന്ന് വിവരം കിട്ടിയപ്പോൾ, [[Turco-Mongol|തുർക്കോ-മംഗോൾ]] ആക്രമണകാരിയായ [[Timur|തിമൂർ]] 1398-ൽ വടക്കേ ഇന്ത്യൻ നഗരമായ [[ദില്ലി|ദില്ലിയിലെ]] [[Tughlaq|തുഗ്ലക്ക്]] രാജവംശത്തിലെ [[സുൽത്താൻ|സുൽത്താനായ]] നസിറുദ്ദീൻ മഹ്മൂദിനെ ആക്രമിക്കാൻ പടനയിച്ചു.<ref>[http://www.gardenvisit.com/travel/clavijo/timurconquestofindia.htm Timur - conquest of India]</ref> തിമൂർ സുൽത്താന്റെ സൈന്യത്തെ [[1398]] [[ഡിസംബർ 17]]-നു പരാജയപ്പെടുത്തി. തിമൂറിന്റെ സൈന്യം ദില്ലിയിൽ പ്രവേശിച്ച് നഗരം കൊള്ളയടിച്ചു, നശിപ്പിച്ചു, തകർന്ന നിലയിൽ ഉപേക്ഷിച്ചു.<ref>[http://www.indiasite.com/delhi/history/invasion.html Timur’s Invasion]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1074553" എന്ന താളിൽനിന്ന് ശേഖരിച്ചത്