"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kanjirapuzha Dam}}
[[പ്രമാണം:Kanjirapuzha_dam_1.JPG|thumb|250px|right|250px|കഞ്ഞിരപ്പുഴ അണക്കെട്ട്]]
[[പ്രമാണം:Kanjirapuzha_dam_2.JPG|thumb|250pxright|left250px|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
[[പാലക്കാട്|പാലക്കാട്ടുള്ള]] [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകേ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''. [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി.ദൂരമുണ്ട് ഇവിടേക്ക്. മണ്ണാർക്കാട്‌ വഴി 10 കിലോ മീറ്റർ സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഡാമിനോട്‌ ചേർന്ന് ഒരു ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്.
 
ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ [[ശീരുവാണി അണക്കെട്ട്|ശിരുവാണി ഡാമിലെത്താം]]. നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.
 
[[പ്രമാണം:Kanjirapuzha_dam_2.JPG|thumb|250px|left|കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം]]
 
{{commonscat|Kanjirapuzha Dam}}
<gallery>
[[ചിത്രം:കാഞ്ഞിരപ്പുഴ‌-അണക്കെട്ട്.jpg|thumb|250px|right|കാഞ്ഞിരപ്പുഴ അണക്കെട്ട്]]
</gallery>
 
{{Dams in Kerala}}
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്