"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പാലക്കാട്|പാലക്കാട്ടുള്ള]]പാലക്കാട്‌ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]]ജില്ലയിലെ കാഞ്ഞിരപ്പുഴയ്ക്ക്‌ കുറുകേകുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌''' കാഞ്ഞിരപ്പുഴ അണക്കെട്ട്'''അണക്കെട്ട്‌. [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]]- [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി.ദൂരമുണ്ട്കിലോമീറ്റർ ഇവിടേക്ക്. ഇതു ഇപ്പൊൾ ഒരു വിനോദ സഞ്ചാരകേന്ദ്രംസഞ്ചരിച്ചാൽ കൂടിയാണ്ഇവിടെയെത്താം. മണ്ണാർക്കാട്‌ വഴി 10 കിലോ മീറ്റർ സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്താംകാഞ്ഞിരപ്പുഴയിലെത്താം. ഡാമിനോട്‌ ചേർന്നുള്ള ഉദ്യാനം വളരെ മനോഹാരിതയാർന്നതാണ്‌. ഇതിനടുത്തുള്ള ബേബി ഡാമിലെ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികളെ ആനന്ദനിർവൃതിയിലാഴ്ത്തും. സായാഹ്നങ്ങൾ ഉല്ലാസഭരിതമാക്കാനെത്തുന്ന കുടുംബങ്ങളും സ്വസ്ഥമായി സല്ലപിക്കാനെത്തുന്ന യുവമിഥുനങ്ങളും ഇവിടുത്തെ സ്ഥിരം സന്ദർശകരാണ്‌. 10 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സ്റ്റിൽ ക്യാമറ കൊണ്ടുപോകുന്നതിന്‌ 20രൂപ20 രൂപ ടിക്കറ്റെടുക്കണം. ഡാമിണ്റ്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന റോഡിലൂടെ 22 കിലോ മീറ്റർ സഞ്ചരിച്ചാൽ ശീർവാണി ഡാമിലെത്താം. റിസർവഡ്‌ ഫോറസ്റ്റ്‌ റേഞ്ചിനകത്താണ്‌ ശീർവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നുള്ള അനുമതിയോടെ മാത്രമെ ഇവിടെയെത്താനാകൂ. കാഴ്ചകൾ കാണുന്നതിനായി ഫോറസ്റ്റ്‌ ഡിപ്പാർട്ട്മെണ്റ്റിണ്റ്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 500 രൂപയാണ്‌ ഈ വാഹനത്തിണ്റ്റെ വാടക. പിന്നെ ഓരോ വ്യക്തിക്കും 10 രൂപ വീതമുള്ള പ്രവേശന പാസ്സും എടുക്കണം. 2 മണിക്കൂറ്‍ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ഭാഗ്യമുണ്ടെങ്കിൽ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിങ്ങൾക്ക്‌ കാണാനാകും. പോകുന്ന വഴിയിൽ ഇടയ്ക്കിടെ ഒഴുകിപ്പോകുന്ന കാട്ടുചോലകളും പക്ഷികളുടെ കളകൂചനങ്ങളും സഞ്ചാരികളുടെ മനം കവരുമെന്നതിൽ തർക്കമില്ല. ഗുരുവായൂരിലെ പത്രപ്രവർത്തകരായ ലിജിത്‌, ജെയ്സൺ, മനീഷ്‌, ജോഷി എന്നിവരുടെ ഡാം സന്ദർശനമാണ്‌ ഈ കുറിപ്പിനാധാരം.
 
[[പ്രമാണം:Kanjirapuzha_dam_1.JPG|thumb|250px|right|കഞ്ഞിരപ്പുഴ അണക്കെട്ട്]]
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്