"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
1957ൽ 19ആം വയസിൽ ''വിധിയിൻ വിളയാട്ട്‌'' എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.
 
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി [[ഹിന്ദി]], [[സിംഹള]], [[ബംഗാളി]], [[ഒറിയ]], [[ഇംഗ്ലീഷ്‌]], [[സംസ്‌കൃതം]], [[കൊങ്ങിണി]], [[തുളു]], [[സൗരാഷ്‌ട്ര ബഡുഗ]], ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌.മലയാളത്തിൽ ഒരിക്കലും1200 മരിക്കാത്തപരം നിരവധിമലയാള സിനിമാ ഗാനങ്ങളാണ്ഗാനങൾക്ക് ജാനകി പാടിയിട്ടുള്ളത്ഷബ്ദം പകർന്നിട്ടുണ്ട് ഇതിൽ ഒരിക്കലും മരിക്കാത്ത നിരവധി ഗാനങ്ങളുൾപ്പെടുന്നു.സംഗീത സംവിധായകൻ എം.എസ്.ബാബുരാജ് എന്ന സംഗീത സംവിധായകനാണ്ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിന്റെ വാനംപാടിയാക്കിവാനമ്പാടിയാക്കി മാററിയത്‌.കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌.
 
== പുരസ്‌കാരങ്ങൾ ==
വരി 33:
 
മികച്ച പിന്നണി ഗായികയ്‌ക്കുള്ള കേരള സസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ [[കലൈമാമണി പുരസ്‌ക്കാരം]] 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.
 
==പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ==
തളിരിട്ട കിനാക്കൾ ...(മൂടുപടം)
വാസന്ത പഞ്ചമി നാളിൽ...(ഭാർഗ്ഗവി നിലയം)
സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി)
മനിമുകിലെ...(കടത്തുകാരന്)
കവിളത്ത് കണ്ണീർ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല)
താമരകുംപിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല)
അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ)
എൻ പ്രാണ നായകനെ..(പരീക്ഷ)...
കണ്ണിൽ കണ്ണിൽ...((ഡേഞ്ചർ ബിസ്കറ്റ്‌)
താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് )
ഇന്നലെ നീയൊരു...(സ്ത്രീ)
 
== പാട്ടിനപ്പുറം ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്