"വെർച്വൽ റിയാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
വെർച്വൽ റിയാലിറ്റി എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
=== ചരിത്രം ===
[[വെർച്വൽ റിയാലിറ്റി|http://en.wikipedia.org/wiki/Virtual_reality] വെർച്വൽ റിയാലിറ്റി] എന്ന പദപ്രയോഗം 1987 മുതൽ ഇംഗ്ലീഷ് ഭാഷയിൽ കാണാമെങ്കിലും മായികലോകപ്രതീതിയുളവാക്കുന്ന തരത്തിൽ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിൻസ്റ്റോം, ദി ലോൺമൂവർ മാൻ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാർഡ് റെയിൻഗോൾഡ് 1990 ൽ എഴുതിയ വെർച്വൽ റിയാലിറ്റി എന്ന നോൺ ഫിക്ഷൻ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
 
=== ഗവേഷണം ===
"https://ml.wikipedia.org/wiki/വെർച്വൽ_റിയാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്