"വെർച്വൽ റിയാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
കമ്പ്യൂട്ടർ ഇമേജിംഗ്, ഇൻഫോഗ്രാഫി എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ദൃശ്യ-ശ്രാവ്യമാധ്യമങ്ങൾ മനുഷ്യശരീരത്തിൽ സ്ഥാപിച്ച് ത്രിമാനതലത്തിൽ അയഥാർത്ഥലോകത്തിനെ പുന:സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രവർത്തനതത്വം. കല്പിതയാഥാർത്ഥ്യങ്ങൾ തലയിലെ തൊപ്പിപോലെ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തിൽ എത്തുന്നു. യഥാർത്ഥലോകത്തിന് സമാനമായ ലോകത്തിലൂടെ കാഴ്ചക്കാരൻ സഞ്ചരിക്കുന്നു.
=== അവലംബം ===
<references/>
<ref>{{cite book |last=കംപ്ലീറ്റ് കമ്പ്യൂട്ടർ ബുക്ക് |first= വർക്കി പട്ടിമറ്റം |title= കംപ്ലീറ്റ് കമ്പ്യൂട്ടർ ബുക്ക് |publisher= ഡി.സി.ബുക്സ് |year= 2008 |month= ഒക്ടോബർ |isbn= 81-264-0669-0 }}</ref>
<references/>
"https://ml.wikipedia.org/wiki/വെർച്വൽ_റിയാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്