"റോയൽ ഏഷ്യാറ്റിക് സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'1823 ൽ ലണ്ടനിൽ രൂപം കൊണ്ടതാണ് റോയൽ ഏഷ്യാറ്റിക് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 4:
=== മൂല്യം ===
ഇന്ത്യയിലേയും യൂറോപ്യനിലേയും ഭാഷകളിൽപ്പെടുന്ന ഒരുലക്ഷത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ഇതിനുള്ളത്. അത്യപൂർവ്വങ്ങളായ 15000 ത്തോളം പുസ്കകങ്ങളുണ്ട്. എഴുത്തോലയിലും കടലാസിലും എഴുതപ്പെട്ട കൈയെഴുത്തുപ്രതികളുടെ വിപുലശേഖരവും ഇവിടെയുണ്ട്. 1350 ൽ ഡാന്റേ എഴുതിയ ഡിവൈൻ കോമഡിയുടെ ഇറ്റാലിയൻ കൈയെഴുത്തുപ്രതി, പുസ്തകങ്ങൾ കൂടാതെ 12000- ത്തിലധികം നാണയങ്ങൾ, 1300- ൽപ്പരം ഭൂപടങ്ങൾ ഇവയും ഇതിന് സ്വന്തമായുണ്ട്.
<ref>മാതൃഭൂമി, തൊഴിൽവാർത്ത ഹരിശ്രീ- 2010 ജൂലൈ 31</ref>
"https://ml.wikipedia.org/wiki/റോയൽ_ഏഷ്യാറ്റിക്_സൊസൈറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്