"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| yearsactive = 1996 - present
| spouse = മരിയ ഗോരെട്ടി
| filmfareawards= മികച്ച ഹാസ്യ നടനുള്ള അവാർഡ്: '''ലഗെ[[ലഗേ രഹോ മുന്നാബായി'''മുന്നാഭായി]] (2006)
| occupation = ചലച്ചിത്ര നടൻ, പിന്നണി ഗായകൻ, ടി വി അവതാരകൻ
| othername = സർക്യൂട്ട്
}}
 
ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടനാണ് '''അർഷാദ് വർഷി''' (ജനനം ; [[ഏപ്രിൽ]] 19, [[1968]]) തൻറെ തനതായ ശൈലിയിൽ [[ഹിന്ദി]] ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അർഷാദ് വർഷി<ref>http://www.chakpak.com/celebrity/arshad-warsi/biography/14774</ref>. [[മുന്നാഭായി എം.ബി.ബി.എസ്.]], ''ലഗെ[[ലഗേ രഹോ മുന്നാബായി''മുന്നാഭായി]] എന്നീ ചിത്രങ്ങളിലെ സർക്യൂട്ട് എന്ന കഥാപാത്രം ഒരു ഹാസ്യതാരം എന്ന നിലയിൽ അർഷാദ് വർഷിയെ വളരെയേറെ ശ്രദ്ധേയനാക്കി.
 
== ജീവിതരേഖ ==
=== സിനിമയിൽ ===
 
[[അമിതാബ് ബച്ചൻ|അമിതാബ് ബച്ചൻറെ]] പ്രധമ നിർമ്മാണ സംരഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ [[മുന്നാഭായി എം.ബി.ബി.എസ്.]] എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോൽമാൽ (2006)'', ''ലഗെ[[ലഗേ രഹോ മുന്നാബായിമുന്നാഭായി]] (2006),'' തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.
 
=== കുടുംബം ===
വരി 25:
 
== അവാർഡുകൾ ==
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് (ലഗെ[[ലഗേ രഹോ മുന്നാബായിമുന്നാഭായി]])
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (ലഗെ[[ലഗേ രഹോ മുന്നാബായിമുന്നാഭായി]])
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്)
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് ([[മുന്നാഭായി എം.ബി.ബി.എസ്.]])
വരി 34:
* 1996 – തേരെ മേരെ സപ്നെ
* 2004 - [[മുന്നാഭായി എം.ബി.ബി.എസ്.]]
* 2006 - ലഗെ[[ലഗേ രഹോ മുന്നാബായിമുന്നാഭായി]]
 
== അവലംബം ==
"https://ml.wikipedia.org/wiki/അർഷാദ്_വർഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്