"എസ്. ജാനകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) [[:വർഗ്ഗം:മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ|മികച്ച ഗായികയ്ക്കുള്ള ദേ
വരി 27:
1957ൽ 19ആം വയസിൽ ''വിധിയിൻ വിളയാട്ട്‌'' എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.
 
എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി [[ഹിന്ദി]], [[സിംഹള]], [[ബംഗാളി]], [[ഒറിയ]], [[ഇംഗ്ലീഷ്‌]], [[സംസ്‌കൃതം]], [[കൊങ്ങിണി]], [[തുളു]], [[സൗരാഷ്‌ട്ര ബഡുഗ]], ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌.മലയാളത്തിൽ ഒരിക്കലും മരിക്കാത്ത നിരവധി ഗാനങ്ങളാണ് ജാനകി പാടിയിട്ടുള്ളത്. എം.എസ്.ബാബുരാജ് എന്ന സംഗീത സംവിധായകനാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിന്റെ വാനംപാടിയാക്കി മാററിയത്‌.കുട്ടികളുടെ സ്വരത്തിൽ മധുരമായി പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം നിരവധിചില ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌.
 
== പുരസ്‌കാരങ്ങൾ ==
"https://ml.wikipedia.org/wiki/എസ്._ജാനകി" എന്ന താളിൽനിന്ന് ശേഖരിച്ചത്