"കൈമരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
50 മീറ്റർ വരെ വരുന്ന വളരെ പതുക്കെ വളരുന്ന ഒരു മരമാണ്. ജല ലഭ്യതയുള്ള സ്ഥലങ്ങളിൽ നിത്യഹരിത മരമാണ്. എന്നാൽ ജല ലഭ്യതകുറഞ്ഞ സ്ഥലങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ഇല പൊഴിക്കാറുണ്ട്.
ഇതിനെ പലപ്പോഴും അശോകമരമായി തെറ്റിദ്ധരിക്കാറുണ്ട്.
==ഉപയോഗം==
==upayogam==
ഇത് നല്ല ഉറപ്പുള്ള മരമായതുകൊണ്ട് ഫർണിച്ചറുകൾ ഉണ്ടാക്കാനും ജനലും വാതിലും ഉണ്ടാക്കാനും ഉപയോഗിക്കാം.
==ചിത്രശാല==
"https://ml.wikipedia.org/wiki/കൈമരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്