"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} റോമിൽ താൻ വിളിച്ചു ചേർത്ത സൂനഹദോസിൽ ആയിരിക്കെയാണ് വേംസിൽ ഹെൻറി വിളിച്ചുകൂട്ടിയ സൂനഹദോസിന്റെ തീരുമാനത്തിന്റെ അറിയിപ്പ് ഒരു സന്ദേശവാഹകൻ മുഖേന മാർപ്പാപ്പയ്ക്ക് കിട്ടിയത്. ഗ്രിഗറി മാർപ്പാപ്പാ സ്ഥാനത്തെത്തിയത് അവിഹിതമാർഗ്ഗങ്ങൾ ഉപയോഗിച്ചാണെന്നു സൂചിപ്പിക്കുന്ന ഒരു മേൽക്കുറിപ്പ് സന്ദേശത്തിൽ ഹെൻറി എഴുതിച്ചേർത്തിരുന്നു. "അട്ടിമറി വഴിയല്ലാതെ, ദൈവനിശ്ചയത്താൽ രാജാവായ ഹെൻറി, മാർപ്പാപ്പയല്ലാതെ കപടസന്യാസി മാത്രമായിരിക്കുന്ന ഹിൽഡെബ്രാൻഡിന്" എന്നാണ് സാമ്രാട്ട് ആ അറിയിപ്പിനു മുകളിൽഎന്നായിരുന്നു എഴുതിയിരുന്നത്കുറിപ്പ്. സൂനഹദോസിൽ പങ്കെടുത്തിരുന്ന മെത്രാന്മാർ സന്ദേശവാഹകനെ കൊല്ലാൻ ആഗ്രഹിച്ചെങ്കിലും [[മാർപ്പാപ്പ]] അത് അനുവദിച്ചില്ല.<ref name ="durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്