"വിവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നു
Content deleted Content added
പുതിയ താള്‍: ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലാക്കി എഴുതുന്ന രീതിയെ '''വ...
(വ്യത്യാസം ഇല്ല)

18:12, 20 ഒക്ടോബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലാക്കി എഴുതുന്ന രീതിയെ വിവര്‍ത്തനം എന്ന് പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തല്‍, തൈജ്ജമ എന്നെല്ലാം പറയുന്നു. ഇങ്ങനെ നടത്തുന്ന പരിഭാഷകള്‍ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്‍റെ പരിഭാഷയായോ ചെയ്യാം.

"https://ml.wikipedia.org/w/index.php?title=വിവർത്തനം&oldid=107284" എന്ന താളിൽനിന്ന് ശേഖരിച്ചത്