"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==ചരിത്രപ്രസക്തി==
[[ചിത്രം:Bundesarchiv Bild 146-2005-0057, Otto von Bismarck.jpg|thumb|110px|right|"കനോസയിലേക്കു പോവില്ല" [[ഓട്ടോ വോൺ ബിസ്മാർക്ക്]]]]
 
 
ജർമ്മനിയുടേയും യൂറോപ്പിന്റേയും ചരിത്രത്തിൽ കനോസായാത്രയുടെ അർത്ഥവും പ്രസക്തിയും അതിന്റെ ത്വരിതഫലങ്ങളെ അതിലംഘിച്ചു നിൽക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകർത്താക്കൾ ഹെൻറി നാലാമനെ, മാർപ്പാപ്പാമാരുടെ അമിതാധികാരത്തോടുള്ള എതിർപ്പിന്റേയും, ജർമ്മനിയുടെ ദേശീയാഭിലാഷങ്ങളുടേയും പ്രതീകമായി ഉയർത്തിക്കാട്ടി. ജർമ്മനിയിൽ [[മാർട്ടിൻ ലൂഥർ|ലൂഥർ]] അനുയായികൾ ഹെൻറിയെ ആദ്യത്തെ പ്രൊട്ടസ്റ്റന്റായി കരുതി. അവർക്ക് അദ്ദേഹം, അനീതിയിലും അടിച്ചമർത്തലിലും ഉറച്ചതായി കരുതപ്പെട്ട സഭാനേതൃത്വത്തിനെതിരായുള്ള പ്രതിരോധത്തിൽ അനുകരിക്കാവുന്ന മാതൃകയായി.
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്