"അർഷാദ് വർഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
=== സിനിമയിൽ ===
 
[[അമിതാബ് ബച്ചൻ|അമിതാബ് ബച്ചൻറെ]] പ്രധമ നിർമ്മാണ സംരഭമായ ''തേരെ മേരെ സപ്നെ'' (1996) എന്ന ചിത്രത്തിലാണ് അർഷാദ് വർഷി ആദ്യമായി അഭിനയിക്കുന്നത്. തുടർന്നും ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2003 വരെ അർഷാദ് വർഷിയുടെ ചിത്രങ്ങൾ മിക്കതും വിജയിക്കാതെ പോയി. പിന്നീട് 2003 ൽ പുറത്തിറങ്ങിയ ''മുന്നാബായി[[മുന്നാഭായി എം .ബി .ബി .എസ്''.]] എന്ന ചിത്രം വമ്പൻ വിജയമാവുകയും അർഷാദ് വർഷി അവതരിപ്പിച്ച സർക്യൂട്ട് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ചിത്രം അർഷാദ് വർഷിക്ക് ഒരു വഴിത്തിരിവായി. തുടർന്ന് അർഷാദ് വർഷി അഭിനയിച്ച ചിത്രങ്ങൾ ഭൂരിഭാഗവും വിജയമായിരുന്നു. ''മേനെ പ്യാര് ക്യോം കിയ (2005)'', ''സലാം നമസ്തെ (2005)'', ''ഗോൽമാൽ (2006)'', ''ലഗെ രഹോ മുന്നാബായി (2006),'' തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതാണ്. സോണി ചാനലിലെ ബിഗ് ബോസ്സ് എന്ന ഒരു റിയാലിറ്റി ഷോയിൽ അവതാരകനായും അർഷാദ് വർഷി പ്രവർത്തിച്ചിട്ടുണ്ട്.
 
=== കുടുംബം ===
വരി 28:
* 2007 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (ലഗെ രഹോ മുന്നാബായി)
* 2005 മികച്ച ഹാസ്യ താരത്തിനുള്ള GIFA അവാർഡ് (ഹൽചല്)
* 2004 മികച്ച ഹാസ്യ താരത്തിനുള്ള ZEE സിനി അവാർഡ് (മുന്നാബായി[[മുന്നാഭായി എം .ബി .ബി .എസ്.]])
 
== ഗായകൻ എന്ന നിലയിൽ ==
*''അർഷാദ് വർഷി മൂന്ന് ചിത്രങ്ങളിൽ പാടിയിട്ടുണ്ട് അവ താഴെ കൊടുക്കുന്നു.''
* 1996 – തേരെ മേരെ സപ്നെ
* 2004 - മുന്നാബായി[[മുന്നാഭായി എം .ബി .ബി .എസ്.]]
* 2006 - ലഗെ രഹോ മുന്നാബായി
 
"https://ml.wikipedia.org/wiki/അർഷാദ്_വർഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്