"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==കനോസക്കു ശേഷം==
കനോസയിൽ മാർപ്പാപ്പായ്ക്കും സാമ്രാട്ടിനും ഇടയിലുണ്ടായ രഞ്ജിപ്പ് ഏറെക്കാലം നിലനിന്നില്ല. താമസിയാതെ ഹെൻറിയുടെ ജർമ്മനിയിലെ ശത്രുക്കൾ അദ്ദേഹത്തിനെതിരെ തിരിയുകയും മറ്റൊരു സാമ്രാട്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തതിനെ തുടർന്ന് പഴയ സംഭവങ്ങളുടെ ആവർത്തനം താമസിയാതെ അരങ്ങേറി. 1080-ൽ, ഹെൻറിയുടേയും ശത്രുക്കളുടേയും കലഹത്തിൽ പൂർണ്ണമനസ്സോടെയല്ലെങ്കിലും, മാർപ്പാപ്പ ഹെൻറി-വിരുദ്ധപക്ഷം ചേർന്നു. തുടർന്ന് അദ്ദേഹം ഹെൻറിയെ വീണ്ടും സ്ഥാനഭ്രഷ്ടനായി പ്രഖ്യാപിച്ചു. അതോടെ ഹെൻറി വീണ്ടും ഒരു ജർമ്മൻ സൂനഹദോസ് വിളിച്ചു കൂട്ടി മാർപ്പാപ്പായെ സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് ഹെൻറി റോം ആക്രമിച്ചതിനെ തുടർന്ന് മാർപ്പാപ്പയ്ക്ക് വീണ്ടും പലായനം ചെയ്യേണ്ടി വന്നു. ഹെൻറിപക്ഷം, ക്ലെമന്റ് മൂന്നാമൻ എന്ന പേരിൽ ഒരു വിരുദ്ധമാർപ്പാപ്പായെ (anti-Pope) തെരഞ്ഞെടുത്തു.
കനോസയിൽ മാർപ്പാപ്പായ്ക്കും സാമ്രാട്ടിനും ഇടയിലുണ്ടായ രഞ്ജിപ്പ് ഏറെക്കാലം നിലനിന്നില്ല.
 
==ചരിത്രപ്രസക്തി==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്