"അന്താരാഷ്ട്ര അഹിംസാ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: az, eo, es, it, pl, ru, ta, te, vi, zh
(ചെ.)No edit summary
വരി 1:
{{prettyurl|International Day of Non-Violence}}
 
[[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയുടെ]] ജന്മദിനമായ ഒക്ടോബർ രണ്ട് [[ഗാന്ധിജയന്തി]] ആയി ആഘോഷിക്കപ്പെടുന്നു. 2007 ജൂൺ 15 ലെ ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ട് അന്താരാഷ്ട്ര അഹിംസാ ദിനം ആയി അംഗീകരിച്ചു. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഒക്ടോബർ രണ്ട് [[ഐക്യരാഷ്ട്രസഭ]] അഹിംസാദിനമായി ആചരിക്കുന്നതിൽനിന്നും തെളിയിക്കപ്പെടുന്നത് . .
[[ഐക്യരാഷ്ട്രസഭ]] ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. .അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് യുഎൻ ഇത് അഹിംസാദിനമായി ആചരിക്കുന്നതിൽനിന്നും തെളിയിക്കപ്പെടുന്നത് . .
==ബാൻ കി മൂണിന്റെ ആഹ്വാനം==
അക്രരഹിതഗാന്ധിജയന്തി, മാർഗ്ഗത്തിലൂടെഅന്താരാഷ്ട്ര സമാധാനസ്ഥാപനത്തിനുവേണ്ടിഅഹിംസാദിനമായി പ്രവർത്തിക്കണമെന്ന്ആചരിക്കുന്നതിനു മുന്നോടിയായി ഗാന്ധിജിയെ അനുസ്മരിക്കുകയായിരുന്ന യു.എൻ സെക്രട്ടറി ജനറൽ [[ബാൻ കി മൂണിന്റെമൂൺ]], ആഹ്വാനം. 2011അക്രരഹിത മാർഗ്ഗത്തിലൂടെ ഒക്ടോബർസമാധാനസ്ഥാപനത്തിനുവേണ്ടി രണ്ടാംപ്രവർത്തിക്കണമെന്ന് തിയതി അന്താരാഷ്ട്രലോകജനതയോടെ അഹിംസാ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഈ പരാമർശംആഹ്വാനം നടത്തിയത്ചെയ്തിരിക്കുന്നു. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയുടെ ശാന്തിമാർഗം, ഇന്ത്യയുടെ സംസ്ക്കാര തനിമയിൽ ദർശിക്കാമെന്നു പറഞ്ഞ ബാൻ കി മൂൺ, കലിംഗയുദ്ധത്തിനുകലിംഗ യുദ്ധത്തിനു ശേഷം അക്രമത്തിൻറെയും യുദ്ധത്തിൻറെയും പാത ഉപേക്ഷിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി ശാന്തിയുടെ മാർഗ്ഗം തിരഞ്ഞെടുത്ത അശോകചക്രവർത്തിയെ ഉദ്ദാഹരണമായിഉദാഹരണമായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ സമാധാനമാർഗ്ഗം മനുഷ്യരുടെ നന്മമാത്രമല്ല, ജന്തുസസ്യാദികളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതായിരുന്നു . നീതിക്കുവേണ്ടി അക്രരഹിതമായ മാർഗ്ഗത്തിലൂടെ പ്രവർത്തിക്കുന്നവരാണ് ലോകത്തിൽ നല്ല മാറ്റങ്ങൾക്കു വഴിതെളിക്കുന്നത്. ടുണീഷ്യയിലെയും ഈജിപ്തിലെയും മറ്റും ഏകാധിപത്യ ഭരണകൂടങ്ങളെ തകർക്കാൻ ജനങ്ങളെ സഹായിച്ചത് അഹിംസയിലധിഷ്ഠിതമായ ഗാന്ധിയൻ തത്ത്വങ്ങളാണ്തത്വങ്ങളാണ്. വെടിയുണ്ടയേക്കാൾ ഫലപ്രദം ട്വിറ്റർ സന്ദേശമാണെന്ന് ഈ രാജ്യങ്ങളിലെ ജനങ്ങൾ തെളിയിച്ചെന്നും മൂൺ പറഞ്ഞു. ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നതിനു മുന്നോടിയായി ഗാന്ധിജിയെ അനുസ്മരിക്കുകയായിരുന്നു മൂൺ.
 
==അവലംബം==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_അഹിംസാ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്