"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==കുറിപ്പുകൾ==
{{കുറിപ്പ്|൧|}} റോമിൽ താൻ വിളിച്ചു ചേർത്ത സൂനഹദോസിൽ ആയിരിക്കെയാണ് വേംസിൽ ഹെൻറി വിളിച്ചുകൂട്ടിയ സൂനഹദോസിന്റെ തീരുമാനത്തിന്റെ അറിയിപ്പ് ഒരു സന്ദേശവാഹകൻ മുഖേന മാർപ്പാപ്പയ്ക്ക് കിട്ടിയത്. "അട്ടിമറി വഴിയല്ലാതെ, ദൈവനിശ്ചയത്താൽ രാജാവായ ഹെൻറി, മാർപ്പാപ്പയല്ലാതെ കപടസന്യാസി മാത്രമായിരിക്കുന്ന ഹിൽഡെബ്രാൻഡിന്" എന്നാണ് സാമ്രാട്ട് ആ അറിയിപ്പിനു മുകളിൽ എഴുതിയിരുന്നത്. സൂനഹദോസിൽ പങ്കെടുത്തിരുന്ന മെത്രാന്മാർ സന്ദേശവാഹകനെ കൊല്ലാൻ ആഗ്രഹിച്ചെങ്കിലും [[മാർപ്പാപ്പ]] അത് അനുവദിച്ചില്ല.<ref name ="durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/കനോസാ_നടത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്