"പുനരനുഭവമിഥ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
{{വേണ്ടി|കമ്പ്യൂട്ടറുകളിലുപയോഗിക്കുന്ന ദേജാവ്യൂ എന്ന ഫയൽതരത്തെക്കുറിച്ചറിയാൻ|ദേജാവ്യൂ (ഫയൽ തരം)}}
വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് '''ഡെയ്‌ഷാ വ്യൂ''' (deja{{IPA-fr|deʒa vy|-|fr-déjà vu).ogg}}, literally "already seen") ഇതൊരു [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]] പദമാണ്.
 
ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു.{{തെളിവ്}} ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.
"https://ml.wikipedia.org/wiki/പുനരനുഭവമിഥ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്