"ഇരുപതാം നൂറ്റാണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: war:Ika-20 nga gatostuig
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gag:20. yüzyıl; cosmetic changes
വരി 7:
[[ആണുശക്തി|ആണുശക്തിയുടെ]] സംഹാരാത്മക മുഖം വെളിപ്പെടുത്തിയ ലോകമഹായുദ്ധവും 1930 കളിലെ ലോകസാമ്പത്തിക കുഴപ്പത്തിവും [[റഷ്യൻ വിപ്ലം|റഷ്യൻ വിപ്ലത്തിലൂടെ]] ഉദയംകൊണ്ട് ഗ്ലാസ്നോസ്തിലൂടെയും പെരിസ്ട്രോയിക്കയിലൂടെയും അസ്തമിച്ച സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ പരീക്ഷണവും അഹിംസാത്മകമായ സമരത്തിലൂടെ സാമ്രാജ്യത്തിനെതിരെ പൊരുതിയ ഗാന്ധിയുടെ പാതയും വംശീയവിദ്വേഷത്തിന്റെ മുഖമായ ഹിറ്റ്ലറുടെ ഫാസിസവും ദക്ഷിണാഫ്രിക്കയിലെ [[അപ്പാർത്തീഡ്|അപ്പാർത്തീഡിനെതിരായ]] മണ്ടേലയുടെ പോരാട്ടവും തുടങ്ങി മനുഷ്യജീവിതത്തെ ആഴത്തിൽ ഗ്രസിച്ച നിർണ്ണായകമായ നിരവധി സാമൂഹ്യ - രാഷ്ട്രീയ സംഭവങ്ങൾ ഈ നൂറ്റാണ്ടിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. <ref>http://www.greatachievements.org/</ref>
[[ആൽബർട്ട് ഐൻസ്റ്റീൻ]], [[വി.ഐ ലെനിൻ]], [[ജോസഫ് സ്റ്റാലിൻ]], [[അഡോൾഫ് ഹിറ്റ്ലർ]], [[വിൻസ്റ്റൺ ചർച്ചിൽ]], [[ജോൺ എഫ്. കെന്നഡി]], [[മഹാത്മാ ഗാന്ധി]], [[ഫ്രാങ്കിളിൻ റൂസ്‌വെൽറ്റ്]], [[മുസ്സോളിനി]], [[മാർട്ടിൻ ലൂഥർകിങ്ങ് ജൂനിയർ]], [[മാഡം ക്യൂറി]], [[ഏണസ്റ്റോ ചെഗുവേര]] [[ഫിഡൽ കാസ്ട്രോ]], [[നെൽസൺ മണ്ടേല]] [[ഹെൻറി ഫോർഡ്]], [[ആൻഫ്രാങ്ക്]] [[ചാർലി ചാപ്ലിൻ]] [[ഹെലൻ കെല്ലർ, [[റൈറ്റ് സഹോദരൻമാർ]], [[യാസർ അരാഫത്ത്]], [[സദ്ദാം ഹുസൈൻ]] തുടങ്ങി സമൂഹത്തെ സ്വാധീനിച്ച നിരവധി വ്യക്തിത്വങ്ങൾ ഇരുപതാം നൂറ്റാണ്ടിനെ സംഭവബഹുലമാക്കി. <ref>http://history1900s.about.com/od/people/tp/famouspeople.01.htm </ref> ആധുനിക സാങ്കേതിക വിദ്യകളുടെ സ്വാധീനത്താൽ ലോകം ഒരു ഗ്രാമം പോലെ ചുരുങ്ങുകയും ആഗോളവൽക്കരണത്തിലൂടെ നവലിബറൽ സമ്പദ്‌വ്യവസ്ഥ ചെലുത്തുന്ന സ്വാധീനഫലമായു വർദ്ധിച്ചുവരുന്ന പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനഫലമായും ലോകം ഒരു സാംസ്കാരിക ഏകീകരണത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിക്കുന്ന വിധമുള്ള മാറ്റങ്ങളാണ് 21-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ ദൃശ്യമായത്.
== അവലംബം ==
<references/>
{{ഇരുപതാം നൂറ്റാണ്ട്}}
വരി 49:
[[fy:20e ieu]]
[[ga:20ú haois]]
[[gag:20. yüzyıl]]
[[gan:20世紀]]
[[gd:20mh Linn]]
"https://ml.wikipedia.org/wiki/ഇരുപതാം_നൂറ്റാണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്