"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
യോഹന്നാന്റെ അന്ത്യമറിഞ്ഞ് അദ്ദേഹത്തിന്റെ ശിഷ്യർ മൃതദേഹം യഥാവിധി സംസ്കരിച്ചു. യേശുവിനെയും ശിഷ്യർ വിവരമറിയിച്ചു. പിന്നീട് യേശു അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുക വഴി ജനങ്ങൾ യേശുവിനൊപ്പം ഒത്തുകൂടിയിരുന്നു. ഇതറിഞ്ഞ ഹേറോദോസ് അസ്വസ്ഥനായി. സ്നാപകയോഹന്നാൻ ഉയിർത്തെഴുന്നേറ്റതായി ഇതിലൂടെ ഹേറോദോസ് ധരിക്കുകയും ഭയപ്പെട്ടതായും ബൈബിളിൽ പറയുന്നു.
==എസ്സീൻബന്ധം==
 
ക്രിസ്തുമതത്തിന്റെ ഉത്ഭവകാലത്തിനടുത്ത് യഹൂദമതത്തിൽ നിലവിലിരുന്ന വിമതതാപസവിഭാഗമായ [[എസ്സീനുകൾ|എസ്സീനുകളിൽ]] പെട്ടവനായിരിക്കാം സ്നാപകയോഹാന്നാൻ എന്ന് ഊഹിക്കുന്നവരുണ്ട്. യോഹന്നാനെപ്പോലെ മരുഭൂമിയിലെ ഒറ്റപ്പെട്ട താപസജീവിതം തെരഞ്ഞെടുത്ത തീവ്രധാർമ്മികരായിരുന്നു എസ്സീനുകളും. എസ്സീൻ-ക്ഷാളനകർമ്മങ്ങൾക്ക് ആത്മീയമായ പുനർജ്ജന്മത്തെ സൂചിപ്പിക്കാൻ യോഹന്നാൻ അവതരിപ്പിച്ച വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായുള്ള സാമ്യവും യോഹന്നാന്റെ എസ്സീൻ ഭൂമികയെപ്പറ്റിയുള്ള ഈ ഊഹത്തിനു ബലം പകരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്