"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
{{Quotation|അണലിസന്തതികളെ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലുവാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയത് ആരാണ്. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ടെന്ന് നിങ്ങൾ അഭിമാനിക്കേണ്ട. എന്തെന്നാൽ ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയും...വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു. നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും.<ref>ലൂക്കായുടെ സുവിശേഷം 3:7-10</ref>}}
 
ചുങ്കക്കാരും പടയാളികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങൾക്കും, നീതിനിഷ്ഠയിൽ സദാചാരനിരതരായി ജീവിക്കാനുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിന്റെ പ്രഘോഷണം. രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കണമെന്നും ഭക്ഷണമുള്ളവനും അപ്രകാരം ചെയ്യണമെന്നും തൊഴിലുകളിൽ അതിക്രമം അരുതെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ച അദ്ദേഹം അവർക്ക് തന്നേക്കാൾ വലിയ മറ്റൊരു പ്രഘോഷകന്റെ ആസന്നമായ വരവിന്റെ മുന്നറിവും അവർക്കു നൽകി.
 
==അന്ത്യം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്