"സ്നാപകയോഹന്നാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==ജനനം==
 
[[പുതിയനിയമം|പുതിയനിയത്തിന്റെ]] ഭാഗമായ കാനോനിക സുവിശേഷങ്ങളിൽസുവിശേഷങ്ങൾ നാലിലും സ്നാപകയോഹാന്നാൻ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനനകഥയുള്ളത് ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ്. ആ സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജന്മകഥ, യേശുചരിതത്തിന്റെ ആദിമഭാഗവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. [[യേശു|യേശുവിന്റെ]] ബന്ധുവായാണ് യോഹന്നാനെ സുവിശേഷകന്മാർലൂക്കാ ചിത്രീകരിക്കുന്നത്. അതനുസരിച്ച്, യേശുവിന്റെ അമ്മ മറിയത്തിന്റെ ഇളയമ്മയായ എലീശ്വായുടെ മകനായിരുന്നു അദ്ദേഹംയോഹന്നാൻ. ഏലീശ്വായ്ക്കും ഭർത്താവ് സക്കറിയായ്ക്കും അതിവാർദ്ധക്യത്തിൽ സ്വർഗീയവെളിപാടിനെ തുടർന്നാണ് അദ്ദേഹം ജനിച്ചത്.<ref>ലൂക്കായുടെ സുവിശേഷം 1:5-25</ref> കഥ പിന്തുടർന്നാൽ യോഹന്നാൻ യേശുവിനേക്കാൽ ആറു മാസം മൂപ്പുള്ളവനായിരുന്നു എന്നാണ് ഈ കഥയിൽ നിന്നു സാദ്ധ്യമായ അനുമാനം. ദൈവദൂതനിൽ നിന്ന് യേശുവിന്റെ ജനനത്തിന്റെ മംഗലവാർത്ത കേട്ട മാതാവ് [[മറിയം]], യേശുവിനെ ഗർഭത്തിലേറ്റി ഗലീലായിലെ നസറത്തിൽ നിന്ന് യൂദയാ മലഞ്ചെരുവുകൾക്കിടയിലെ വീട്ടിൽ ഗർഭിണിയായ ഏലീശ്വായെ സന്ദർശിക്കുന്നതിന്റെ നാടകീയമായ വിവരണംവിവരണവും ലൂക്കായുടെ സുവിശേഷത്തിൽ വായിക്കാംസുവിശേഷത്തിലുണ്ട്. [[ബൈബിൾ|ബൈബിളിലെ]] ഏറ്റവും സുന്ദരമായ കവിതകളിലൊന്നും [[മാഗ്നിഫിക്കാറ്റ്]] എന്ന പേരിൽ പ്രസിദ്ധമായതുമായ വിശുദ്ധമാതാവിന്റെ സ്തോത്രഗീതത്തിന്റെ പശ്ചാത്തലം ഗർഭസ്ഥരായ യേശുവിന്റേയും യോഹന്നാന്റെയും സംഗമത്തിനു വഴിയൊരുക്കിയ ഈ സന്ദർശനമാണ്.<ref>ലൂക്കായുടെ സുവിശേഷം 1:39-56<ref/>
 
==ദൗത്യം==
"https://ml.wikipedia.org/wiki/സ്നാപകയോഹന്നാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്