"ഹൈദർ അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Monarch
| name = ഹൈദർ അലി
| title = മൈസൂറിന്റെ ദളവ (''പ്രഥമദൃഷ്ട്യാലുള്ള'' ഭരണാധികാരി)
| title = Dalwai of Mysore (''de facto'' ruler)
| image = [[File:HyderAli.jpg|200px|ഹൈദർ അലി - വില്യം ഡൈക്സ് വരച്ച ഛായാചിത്രം, 1846]]
| reign = 1761–1782
വരി 23:
}}
[[മൈസൂർ രാജ്യം|മൈസൂറിലെ]] ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ [[ഇന്ത്യ|ദക്ഷിണേന്ത്യയിലെ]] യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച സൈന്യാധിപനുമായിരുന്നു '''ഹൈദർ അലി''' ([[1722]]–[[1782]]). പടിഞ്ഞാറൻ ആയുധങ്ങൾ ധരിച്ച ഇന്ത്യൻ സൈനികരുടെ വിഭാഗത്തെ ഇദ്ദേഹം സംഘടിപ്പിക്കുകയും മൈസൂർ സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ സേനാനായകത്വം കരസ്ഥമാക്കുകയും പിന്നീട് മൈസൂർ രാജാവിനെ പുറത്താക്കുകയും ചെയ്തു. അയൽ പ്രദേശങ്ങൾ കീഴക്കിയ ഇദ്ദേഹം നിസം അലിഖാൻ, മറാഠികൾ എന്നിവർക്കൊപ്പം [[ബ്രിട്ടൻ|ബ്രിട്ടീഷുകാർക്കെതിരെയുള്ള]] ഒരു രാഷ്ടസഖ്യത്തിൽ ചേർന്നു. ഒരു ദശകത്തിലേറെക്കാലം ബ്രിട്ടീഷുകാരോട് ഇദ്ദേഹം പോരാടിയെങ്കിലും, തനിക്കവരെ പരാജയപ്പെടുത്താൻ കഴിയില്ലെന്നു മനസ്സുലാക്കിക്കൊണ്ട്, ഇദ്ദേഹം ജീവിതാന്ത്യത്തിൽ ബ്രിട്ടീഷുകാരോട് സമാധാ‍നസഖ്യമുണ്ടാക്കുവാൻ തന്റെ മകൻ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] ‍പ്രേരിപ്പിക്കുകയുണ്ടായി.
 
== പശ്ചാത്തലം ==
ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളേയും ഒരു കേന്ദ്രീകൃതഭരണത്തിനു കീഴിൽ കൊണ്ടുവരാനുള്ള മുഗളരുടെ പ്രവർത്തനങ്ങൾ ചക്രവർത്തിയായ [[ഔറംഗസേബ്|ഔറംഗസേബിനോടു]] കൂടെ അസ്തമിച്ചിരുന്നു. ഔറംഗസേബിന്റെ കാലശേഷം താരതമ്യേന സ്വതന്ത്രരായ മുഗൾ പ്രതിനിധിഭരണാധികാരികൾ തങ്ങളുടെ അധീനപ്രദേശങ്ങൾ സ്വന്തമായി ഭരിക്കുകയും [[ഡൽഹി]] സർക്കാറിനോട് ഇണങ്ങിയും പിണങ്ങിയും തങ്ങളുടെ നാമമാത്രമായ കൂറുകാണിച്ചു പോരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ഹൈദർ_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്