"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{prettyurl|M. N. Vijayan}}
{{Infobox Person
| name = എം.എൻ. വിജയൻ
|image =
| image_size =
| caption =
| birth_date = {{Birth date|1930|6|8}}
| birth_place = [[ലോകമലേശ്വരം]], [[കൊടുങ്ങല്ലൂർ]], [[കേരളം]]
| death_date = {{Death date and age|2007|10|3|1930|6|8}}
| death_place = [[തൃശ്ശൂർ]], [[കേരളം]]
| education = ബിരുദാനന്തര ബിരുദം
| occupation = [[നിരൂപകൻ]] , [[പ്രൊഫസ്സർ]]
| spouse = ശാരദ
| parents = പതിയാശ്ശേരിൽ നാരായണമേനോൻ, മൂളിയിൽ കൊച്ചമ്മു അമ്മ
| children = വി.എസ്. അനിൽ കുമാർ, വി.എസ്. സുജാത, വി.എസ്. സുനിത
}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും [[ഇടതുപക്ഷം|ഇടതുപക്ഷ ചിന്തകനുമായിരുന്നു]] '''എം.എൻ. വിജയൻ''' (ജനനം: [[1930]] [[ജൂൺ 8]], മരണം: [[2007]] [[ഒക്ടോബർ 3]])
 
== ജീവിതരേഖ ==
[[1930]] [[ജൂൺ 8]]-നു [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എൻ. വിജയൻ ജനിച്ചു. പതിനെട്ടരയാളം എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും [[എറണാകുളം]] [[മഹാരാജാസ് കോളെജ്|മഹാരാജാസ് കോളെജിലും]] എറണാകുളം [[ഗവണ്മെന്റ് ലോ കോളെജ്|ഗവണ്മെന്റ് ലോ കോളെജിലും]] പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ല. [[മദിരാശി സർവ്വകലാശാല|മദിരാശി സർവ്വകലാശാലയിൽ]] നിന്ന് മലയാളം എം.എ. [[1952]]-ൽ [[ചെന്നൈ|മദിരാശി]] ന്യൂ കോളെജിൽ അദ്ധ്യാപകനായി. [[1959]]-ൽ [[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ്|തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ]] അദ്ധ്യാപകനായി ചേർന്നു. [[1960]]-ൽ [[തലശ്ശേരി]] [[ബ്രണ്ണൻ കോളെജ്|ബ്രണ്ണൻ കോളെജിൽ]] മലയാളവിഭാഗം അദ്ധ്യാപകനായി ചേർന്നു. [[1985]]-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു.
 
ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തും കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടറുമായ [[വി.എസ്. അനിൽകുമാർ]], കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവർ മക്കളാണ്.
 
== നിരൂപകൻ ==
Line 17 ⟶ 34:
 
== മരണം ==
[[2007]] [[ഒക്ടോബർ 3]]-ന്‌ ഉച്ചക്ക് 12 മണിക്കു [[തൃശ്ശൂർ|തൃശ്ശൂരിൽ]] അന്തരിച്ചു.തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ.
==പുരസ്കാരങ്ങൾ==
ചിതയിലെ വെളിച്ചം [[1982]]-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി.
Line 39 ⟶ 56:
== അവലംബം ==
<references />
==പുറമെ നിന്നുള്ള കണ്ണികൾ==
 
{{അപൂർണ്ണ ജീവചരിത്രം|M. N. Vijayan}}
 
"https://ml.wikipedia.org/wiki/എം.എൻ._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്